കേരള പി.എസ്.സി പരീക്ഷകളിലെ പ്രധാന ടോപ്പിക്കായ കേരള ചരിത്രത്തിൽ നിന്നുള്ള 10 ചോദ്യങ്ങൾ ഉൾപ്പെട്ട മോക്ക് ടെസ്റ്റ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. യൂറോപ്യൻമാരുടെ വരവ്, യൂറോപ്യൻമാരുടെ സംഭാവന, മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിര തിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം, സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിൽ വരുത്തിയ മാറ്റങ്ങൾ, കേരള ചരിത്രത്തിലെ സാഹിത്യ സ്രോതസ്സുകൾ, ഐക്യകേരള പ്രസ്ഥാനം, 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് കേരള ചരിത്രം എന്ന ടോപ്പിക്കിൽ പ്രധാനമായും ഉള്ളത്. ആയതിനാൽ എല്ലാവരും ഈ മിനി മോക്ക് ടെസ്റ്റ് അറ്റന്റ് ചെയ്യുക.
0 Comments