കേരള പി.എസ്.സി പരീക്ഷകളിലെ പ്രധാന ടോപ്പിക്കായ ഇന്ത്യാ ചരിത്രത്തിൽ നിന്നുള്ള 10 ചോദ്യങ്ങൾ ഉൾപ്പെട്ട മോക്ക് ടെസ്റ്റ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രം, വിദേശ ആധിപത്യം, ഒന്നാം സ്വാതന്ത്ര്യസമരം, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം, ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, വർത്തമാനപത്രങ്ങൾ, സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, സംസ്ഥാനങ്ങളുടെ പുനഃസംഘടന, ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി, വിദേശ നയം തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇന്ത്യാ ചരിത്രം എന്ന ടോപ്പിക്കിൽ പ്രധാനമായും ഉള്ളത്. ആയതിനാൽ എല്ലാവരും ഈ മിനി മോക്ക് ടെസ്റ്റ് അറ്റന്റ് ചെയ്യുക.
0 Comments