കേരള പി.എസ്.സി പരീക്ഷകളിലെ എന്ന ടോപ്പിക്കിൽ നിന്നുള്ള 10 ചോദ്യങ്ങൾ ഉൾപ്പെട്ട മോക്ക് ടെസ്റ്റ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൌരൻമാർ എന്നിവരുടെ സംരക്ഷണം, സാമൂഹികക്ഷേമം, സാമൂഹിക സംരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇന്ത്യ / കേരളം - ഭരണവും ഭരണസംവിധാനങ്ങളും എന്ന ടോപ്പിക്കിൽ പ്രധാനമായും ഉള്ളത്. ആയതിനാൽ എല്ലാവരും ഈ മിനി മോക്ക് ടെസ്റ്റ് അറ്റന്റ് ചെയ്യുക.
0 Comments