PSC QUIZ
പ്രഥമ രാജ രവിവർമ്മ പുരസ്ക്കാരം ആർക്കാണ് ലഭിച്ചത്

     
A
  എ.രാമചന്ദ്രൻ
     
B
  കാനായി കുഞ്ഞിരാമൻ
     
C
  കെ.ജി.സുബ്രഹ്മണ്യൻ
     
D
  ജ്യോതി ബസു


ഉത്തരം :: കെ.ജി.സുബ്രഹ്മണ്യൻ

  • കലാ-സാംസ്‌കാരിക രംഗങ്ങളിൽ മികവ് കാണിക്കുന്ന വ്യക്തികക്ക് കേരള ലളിതകലാ ആക്കാദമി (കേരള സർക്കാർ) നൽകുന്ന പുരസ്കാരമാണ് രാജാ രവിവർമ്മ പുരസ്കാം (രാജാ രവിവർമ്മ അവാർഡ്).
  • പ്രശസ്ത ഇന്ത്യൻ മലയാള ചിത്രകാരനും കലാകാരനുമായിരുന്ന രാജാ രവി വർമ്മയുടെ പേരിലുള്ള ഈ പുരസ്കാരം കേരളത്തിലെ മികച്ച ചിത്രകാരന്മാരെയും ശിൽപികളെയും ആദരിക്കാനായി എല്ലാവർഷവും കേരള ലളിത കലാ അക്കാദമി പുരസ്കാരം നൽകി വരുന്നു.
  • ആദ്യ രാജാ രവിവർമ്മ പുരസ്കാരം നൽകിയത് 2001-ലാണ്.
  • ആദ്യമായി രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് കെ.ജി.സുബ്രഹ്മണ്യനായിരുന്നു.
  • മൂന്ന് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രാജാ രവിവർമ്മ പുരസ്കാരം.
  • 2019-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ബി.ഡി.ദത്തനാണ്.