Result:
1/10
പവറിന്റെ യൂണിറ്റ്
A വാട്ട്
B വോൾട്ട്
C ആമ്പിയർ
D ന്യൂട്ടൺ
2/10
മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ഏത് നിറം പ്രകാശമുളള ലൈറ്റുകളാണ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്
A ചുവപ്പ്
B പച്ച
C നീല
D മഞ്ഞ
3/10
ആദ്യത്തെ കൺട്രോൾഡ് ചെയിൻ റിയാക്ഷൻ നടത്തിയത്
A ഐൻസ്റ്റീൻ
B എഡ്വേർഡ് ടെല്ലർ
C സാമുവൽ കോഹൻ
D എൻറികോ ഫെർമി
4/10
നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഭൌതികശാസ്ത്ര നോബേലിന് അർഹനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ
A സി.വി.രാമൻ
B എസ്.ചന്ദ്രശേഖർ
C മേഘനാഥ് സാഹ
D ജെ.സി.ബോസ്
5/10
ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
A മാക്സ്പ്ലാങ്ക്
B ഹൈർട്സ്
C ഹ്യൂജൻസ്
D മാക്സ്വെൽ
6/10
ആദ്യത്തെ അണുബോംബ് നിർമിക്കുന്നതിനുള്ള പദ്ധതിയായ മാൻഹട്ടൻ പ്രോജക്ടിനി നേതൃത്വം നൽകിയത്
A ഫെർമി
B ഐൻസ്റ്റീൻ
C ഓപ്പൻഹീമർ
D ന്യൂട്ടൺ
7/10
ബലത്തിന്റെ യൂണിറ്റ്
A എർഗ്
B വോൾട്ട്
C ഡെസിബെൽ
D ന്യൂട്ടൺ
8/10
ഒരു അടി എത്ര മീറ്ററിന് സമമാണ്
A 0.3048
B 0.333
C 0.25
D 0.44
9/10
വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന ദർപ്പണം
A സിലിൻഡ്രിക്കൽ
B പ്ലെയിൻ
C കോൺവെക്സ്
D കോൺകേവ്
10/10
ആകാശത്തിന്റെ നീലനിറത്തിന് കാരണമായ അന്തരീക്ഷ പ്രതിഭാസം
A ഡിസ്പേഴ്സൺ
B ഡിഫ്രാക്ഷൻ
C റിഫ്ളക്ഷൻ
D ഡിഫ്യൂഷൻ