Lakshya Sen associated with - All about Badminton Player Lakshya Sen - Biography of Lakshya Sen P
DAILY QUIZ
ലക്ഷ്യ സെൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

     
A
  ടേബിൾ ടെന്നീസ്
     
B
  ബാഡ്മിന്റൺ
     
C
  ഗോൾഫ്
     
D
  അമ്പെയ്ത്ത്


ഉത്തരം :: ബാഡ്മിന്റൺ

  • ലക്ഷ്യ സെൻ ഒരു ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ കളിക്കാരനാണ്.
  • ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയാണ് ലക്ഷ്യ സെൻ.
  • ലക്ഷ്യ സെൻ, മുൻ ലോക ജൂനിയർ ബാഡ്മിന്റൻ 1-ാം നമ്പർ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
  • 2018-ലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ Boy's Singles ലും സമ്മർ യൂത്ത് ഒളിമ്പിക്സിൽ മിക്സഡ് ടീം ഇനത്തിലും ലക്ഷ്യ സെൻ സ്വർണ്ണം നേടിയിട്ടുണ്ട്.
  • 2021 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അദ്ദേഹം 2022 ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ റണ്ണറപ്പായി.
  • 2022 ലെ തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിലും ലക്ഷ്യ സെൻ അംഗമായിരുന്നു.