Human Body - Human Anatomy - Human Science - Kerala PSC Syllabus based Malayalam Mock Exam Series - MCQ Questions
Result:
1/10
മനുഷ്യശരീരത്തിലെ പ്രധാന വിസർജന അവയവം 
A വ്യക്ക
B ത്വക്ക്
C മൂത്രാശയം
D കരൾ
2/10
മനുഷ്യരിൽ ദഹനം എവിടെ വച്ച് ആരംഭിക്കുന്നു.
A കുടൽ
B ആമാശയം
C വായ
D പക്വശയം
3/10
ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് ആഹാരത്തിന് ദഹന പ്രക്രിയ പൂർത്തിയാകുന്നത്
A ചെറുകുടൽ
B വൻകുടൽ
C ആമാശയം
D വായ
4/10
ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം
A മെഡുല ഒബ്ലാംഗേറ്റ
B ഹൈപ്പോതലാമസ്
C സെറിബ്രം
D സെറിബെല്ലം
5/10
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം
A നാഡീകോശം
B പുംബീജം
C അണ്ഡം
D രക്തകോശം
6/10
ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ്
A മൈറ്റോകോൺട്രിയ
B റൈബോസോം
C ലൈസോസൈം
D ഡിഎൻഎ
7/10
പൂർണവളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര
A 187
B 300
C 206
D 200
8/10
മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ്
A പെന്റയിൻ
B കാൽസിയം
C ഡെൻന്റേൻ
D ബ്യുട്ടെയിൻ
9/10
മനുഷ്യ കോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര
A 22 ജോഡി
B 24 ജോഡി
C 23 ജോഡി
D 21 ജോഡി
10/10
നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം
A രക്തസമ്മർദ്ദം
B എയ്ഡ്സ്
C മഞ്ഞപ്പിത്തം
D പ്രമേഹം