Result:
1/10
ഏത് ജീവിയെ ശാസ്ത്രീയമായി വളർത്തുന്ന രീതിയാണ് കൂണികൾച്ചർ
A തേനീച്ച
B ആട്
C പശു
D മുയൽ
2/10
മുട്ടയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
A പോമോളജി
B പോട്ടമോളജി
C ഊളജി
D ഈനോളജി
3/10
ആനയുടെ കൊമ്പ് എന്തിന്റെ രൂപാന്തരമാണ്
A അണപ്പല്ല്
B ഉളിപ്പല്ല്
C ജ്ഞാനദന്തം
D ഇവയൊന്നുമല്ല
4/10
ഏറ്റവും വേഗത്തിൽ ചലിക്കാൻ കഴിവുള്ള പക്ഷി
A പെരിഗ്രീൻ ഫാൽക്കൺ
B പരുന്ത്
C കാക്ക
D തത്ത
5/10
ഏറ്റവും ചെറിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്
A മൌസ്ലീമർ
B ഗിബ്ബൺ
C മൌണ്ടൻ ഗോറില്ല
D ഒറാജുട്ടാൻ
6/10
ഏറ്റവും വലിയ മസ്തിഷ്കമുള്ള മാംസഭോജിയായ സസ്തനം
A കടുവ
B സിംഹം
C ഗിബ്ബൺ
D വാൾറസ്
7/10
ഏത് ജീവിയുടെ മസ്തിഷ്കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലിയ ന്യൂറോണുകൾ കാണപ്പെടുന്നത്
A തിമിംഗലം
B മനുഷ്യൻ
C നീരാളി
D ഗോറില്ല
8/10
ഡാൽമേഷ്യൻ എന്നത് ഏത് മൃഗത്തിന്റെ ഇനമാണ്
A പൂച്ച
B പശു
C നായ
D പന്നി
9/10
ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജന്തു
A ജിറാഫ്
B നീലത്തിമിംഗലം
C പാമ്പ്
D ആമ
10/10
മാർജാര കുടുംബത്തിൽ ആണിനും പെണ്ണിനും വ്യത്യസ്ത രൂപമുള്ളത്
A സിംഹം
B കടുവ
C ജാഗ്വാർ
D പുലി