Result:
1/10
ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളി
A ഭൂവൽക്കം (ക്രസ്റ്റ്)
B മാന്റിൽ
C അകക്കാമ്പ് (കോർ)
D ഇവയൊന്നുമല്ല
2/10
ഭൂമിയിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം
A മഗ്നീഷ്യം
B സിലിക്കോൺ
C ഓക്സിജൻ
D ഇരുമ്പ്
3/10
അയണോസ്ഫിയർ ഏതിന്റെ ഭാഗമാണ്
A മീസോസ്ഫിയർ
B തെർമോസ്ഫിയർ
C സ്ട്രോറ്റോസ്ഫിയർ
D ടോപ്പോസ്ഫിയർ
4/10
ഏറ്റവും വിസ്തൃതമായ തടപ്രദേശമുള്ള നദി
A ആമസോൺ
B നൈൽ
C കോംഗോ
D വോൾഗ
5/10
ഭൂമിയിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയ വോസ്റ്റോക്ക് എവിടെയാണ്
A റഷ്യ
B ഐസ്ലാൻഡ്
C അന്റാർട്ടിക്ക
D ആർട്ടിക് പ്രദേശം
6/10
വിക്ടോറിയ തടാകത്തിൽനിന്ന് ഉൽഭവിക്കുന്ന നദി
A കോംഗോ
B സാംബസി
C നൈൽ
D നൈജർ
7/10
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഗർത്തം
A ച്യൂർട്ടോറിക്കോ
B ഡയമന്റിന
C ചലഞ്ചർ
D മറിയാന
8/10
ഏറ്റവും വലിയ ഉൾക്കടൽ (ബേ)
A ഹഡ്സൺ ഉൾക്കടൽ
B ബംഗാൾ ഉൾക്കടൽ
C പേർഷ്യൻ ഗൾഫ്
D ഇവയൊന്നുമല്ല
9/10
ആകെ സമുദ്ര വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് പസഫിക് സമുദ്രം ഉൾക്കൊള്ളുന്നത്
A 20
B 30
C 40
D 50
10/10
ഏത് സമുദ്രത്തിലാണ് ബെർമുഡ ത്രികോണം
A പശ്ചിമ ഉത്തര അത്ലാന്റിക്
B പൂർവ ഉത്തര അത്ലാന്റിക്
C പശ്ചിമ ദക്ഷിണ അത്ലാന്റിക്
D പൂർവ ദക്ഷിണ അത്ലാന്റിക്