Rivers and Lakes in Kerala - Kerala PSC Mock Exam Series - Set 1 | All MCQ questions about Kerala Rivers and Lakes | Previous Questions | Most Important Questions | Frequently asked Kerala PSC Questions
Result:
1/10
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്
A അഷ്ടമുടിക്കായൽ
B വേമ്പനാട്ട് കായൽ
C പൂക്കോട് തടാകം
D ശാസ്താംകോട്ട കായൽ
2/10
കേരളത്തിലെ ഏറ്റവും വലിയ കായൽ
A വേമ്പനാട്ടു കായൽ
B അഷ്ടമുടിക്കായൽ
C ശാസ്താംകോട്ട കായൽ
D വെള്ളായണി കായൽ
3/10
താഴെപ്പറയുന്നവയിൽ ശുദ്ധജലതടാകം അല്ലാത്തത് ഏത്
A ഉപ്പള കായൽ
B വെള്ളായണികായൽ
C പൂക്കോട് തടാകം
D ശാസ്താംകോട്ടകായൽ
4/10
ഇംഗ്ലീഷ് അക്ഷരമാലയിലെ "F" ആകൃതിയിലുള്ള കായൽ
A വേമ്പനാട്ട് കായൽ
B പൂക്കോട് തടാകം
C അഷ്ടമുടി കായൽ
D ശാസ്താം കോട്ട കായൽ
5/10
ശാസ്താംകോട്ട ശുദ്ധജല തടാകം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
A തിരുവനന്തപുരം
B കൊല്ലം
C പത്തനംതിട്ട
D ആലപ്പുഴ
6/10
163 ലോക രാജ്യങ്ങൾ ഒപ്പുവെച്ച റാംസർ ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിൽ ഒന്ന്
A പൂക്കോട് തടാകം
B ശാസ്താംകോട്ട കായൽ
C സൈലന്റ് വാലി
D മൂന്നാർ
7/10
സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം
A ശാസ്താംകോട്ട കായൽ
B വെള്ളായണി കായൽ
C ഉപ്പള കായൽ
D പൂക്കോട് തടാകം
8/10
വെള്ളായണി കായൽ ഏത് ജില്ലയിലാണ്
A തിരുവനന്തപുരം
B കൊല്ലം
C പത്തനംതിട്ട
D ആലപ്പുഴ
9/10
കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട്ടുകായലിൽ ഉൾപ്പെടാത്ത ജില്ല ഏത്
A ആലപ്പുഴ
B കൊല്ലം
C കോട്ടയം
D എറണാകുളം
10/10
ഹൃദയ ആകൃതിയിലുള്ള തടാകം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു
A തെന്മല
B ഇരവികുളം
C മേപ്പാടി
D വാഗമൺ