Result:
1/10
റബ്ബറിന്റെ വൾക്കനൈസേഷൻ കണ്ടുപിടിച്ചത് ആരാണ്
A ഡൺലപ്പ്
B ജോൺ നേപ്പിയർ
C ചാൾസ് ഗുഡ്ഇയർ
D റിച്ചാർഡ് ഹോ
2/10
അന്തരീക്ഷമർദ്ദം അളക്കുന്ന ഉപകരണം
A ബോളോമീറ്റർ
B ക്രയോമീറ്റർ
C ബാരോമീറ്റർ
D സൈക്ലോമീറ്റർ
3/10
പ്രകാശവർഷം എന്തിന്റെ ഏകകമാണ്
A പിണ്ഡം
B ദൂരം
C പ്രവേഗം
D സമയം
4/10
എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം ഏത് നിറത്തിൽ കാണപ്പെടുന്നു
A വെളുപ്പ്
B കറുപ്പ്
C വയലറ്റ്
D ചുവപ്പ്
5/10
സോഡിയം വേപ്പർ ലാമ്പിന്റെ നിറം
A മഞ്ഞ
B പച്ച
C ചുവപ്പ്
D നീല
6/10
ബോസോണുകൾക്ക് ആ പേര് ലഭിച്ചത് ആരുടെ സ്മരണാർഥമാണ്
A സത്യേന്ദ്രനാഥ് ബോസ്
B ജെ.സി.ബോസ്
C എസ്.സി.ബോസ്
D ഇവയൊന്നുമല്ല
7/10
ഘടകവർണങ്ങൾ കൂടിച്ചേർന്നാൽ വെളുപ്പുനിറം ലഭിക്കുമെന്ന് തെളിയിച്ചതാര്
A ഐൻസ്റ്റീൻ
B ഹേർട്സ്
C ന്യൂട്ടൺ
D ഫാരഡേ
8/10
പ്രകാശത്തിന്റെ വൈദ്യുതി കാന്തിക സിദ്ധാന്തം ആവിഷ്കരിച്ചത്
A മാക്സ്പ്ലാങ്ക്
B ജെയിംസ് ക്ലാർക്ക് മാക്സ്വെൽ
C ഹേർട്സ്
D ക്രിസ്ത്യൻ ഹ്യൂജൻസ്
9/10
സൂപ്പർ കണ്ടക്ടിവിറ്റി കണ്ടുപിടിച്ചത്
A നരിന്ദർ കപാനി
B എഡിസൺ
C കാമർലിങ് ഓനസ്
D ഹ്യൂജൻസ്
10/10
വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം
A ആൾട്ടിമീറ്റർ
B അമ്മീറ്റർ
C അനിമോമീറ്റർ
D ബോളോമീറ്റർ