Result:
1/10
മുണ്ടക്കയം ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
A പണ്ഡിറ്റ് കറുപ്പൻ
B പൊയ്കയിൽ യോഹന്നാൻ
C പാമ്പാടി ജോൺ ജോസഫ്
D അയ്യത്താൻ ഗോപാലൻ
2/10
'റാണി സന്ദേശം' രചിച്ചതാര്
A സഹോദരൻ അയ്യപ്പൻ
B പണ്ഡിറ്റ് കറുപ്പൻ
C അയ്യത്താൻ ഗോപാലൻ
D ജോസഫ് മുണ്ടശ്ശേരി
3/10
കുമാരനാശാന്റെ ചിത്രം ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ അച്ചടിക്കപ്പെട്ട വർഷം
A 1970
B 1973
C 1976
D 1979
4/10
'തീ പോലുള്ള വാക്കുകൾ. കത്തിപ്പോകാത്തതു ഭാഗ്യം' - എന്ന് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടത് ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയെക്കുറിച്ചാണ്
A ആദിഭാഷ
B അദ്വൈതചിന്താപദ്ധതി
C വേദാധികാരനിരൂപണം
D പ്രാചീനമലയാളം
5/10
ബാല്യത്തിൽ കുട്ടിയപ്പി എന്ന് അറിയപ്പെട്ടത്
A ഡോ.പൽപ്പു
B കുമാരനാശാൻ
C ചട്ടമ്പിസ്വാമികൾ
D അയ്യാ വൈകുണ്ഠർ
6/10
തന്റെ സമുദായത്തിൽനിന്ന് പത്തു പേരെങ്കിലും ബി.എ ക്കാരായി കാണണം എന്ന് ഗാന്ധിജിയോട് പറഞ്ഞത്
A അയ്യത്താൻ ഗോപാലൻ
B ഡോ.പൽപ്പു
C അയ്യങ്കാളി
D കുമാരനാശാൻ
7/10
1817-ൽ തിരുവിതാകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൌജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി
A ഗൌരിലക്ഷ്മിബായി
B സ്വാതി തിരുനാൾ
C ഗൌരി പാർവതിബായി
D ചിത്തിര തിരുനാൾ
8/10
'ആത്മവിദ്യാലേഖമാല' രചിച്ചത്
A ആലത്തൂർ ശിവയോഗി
B ചട്ടമ്പിസ്വാമികൾ
C നാരായണഗുരു
D വാഗ്ഭടാനന്ദൻ
9/10
ചാവറയച്ചനൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്
A അൽഫോൻസാമ്മ
B ഏവുപ്രാസ്യാമ്മ
C മറിയം
D മദർ തേരേസ
10/10
വേദാരണ്യത്ത് ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റിലായ കേരളത്തിൽനിന്നുള്ള സന്ന്യാസിയാര്
A കരുണാകരഗുരു
B ആനന്ദതീർഥൻ
C ചട്ടമ്പിസ്വാമികൾ
D വാഗ്ഭടാനന്ദൻ