Result:
1/10
സുക്കുറോ മനാബേയ്ക്ക് 2021-ലെ ഫിസിക്സ് നോബേൽ പ്രൈസ് ലഭിച്ച മേഖല

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ആഗോളതാപനം
B ഉൽക്കാ പഠനം
C ആപേക്ഷിക സിദ്ധാന്ത പഠനം
D ഇവയൊന്നുമല്ല
2/10
താഴെ കൊടുത്തിരിക്കുന്നത് വായിച്ച് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക
  1. STP യിൽ 11.2 ലിറ്റർ ഹൈഡ്രജൻ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന മോൾ
  2. അക്വാറീജിയ ശേഖരിക്കുമ്പോൾ അത് ഉൾക്കൊള്ളുന്ന പാത്രം നന്നായി സീൽ ചെയ്യണം
  3. സോഡിയ ക്ലോറൈഡ് (NaCl) ഇലത്തിൽ ചേർക്കുമ്പോൾ ഉണ്ടാകുന്ന ലായനി അമ്ല ശീലം കാണിക്കുന്നു
  4. ഒരു ദ്രാവകം വാതകം ആയി കൈമാറ്റം ചെയ്യപ്പെടുമ്പോൾ എൻട്രോപ്പി (Entropy) കൂടുന്നു

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 1 & 3
B 2 & 4
C 2 & 3
D 3 & 4
3/10
ആൽക്കലോയിഡുകളിൽ കാണപ്പെടാൻ സാധ്യത ഉള്ള മൂലകങ്ങൾ എന്നതിന് തെറ്റായ ഓപ്ഷൻ ഏത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ഫോസ്ഫറസ്
B കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സോഡിയം
C കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, സൾഫർ
D കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, ക്ലോറിൻ
4/10
ആവർത്തപട്ടികയിൽ ഉപലോഹങ്ങൾ താഴെ പറയുന്ന ഏത് ഗ്രൂപ്പുകളിൽ കാണപ്പെടുന്നു
  1. ഗ്രൂപ്പ് 12
  2. ഗ്രൂപ്പ് 13
  3. ഗ്രൂപ്പ് 16
  4. ഗ്രൂപ്പ് 17

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 2 മാത്രം
B 2 & 4
C 1 & 3
D 2 & 3
5/10
ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്മില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ജർമ്മനി, അയർലാൻഡ്
B അയർലാൻഡ്, ജർമ്മനി
C ജർമ്മനി, സ്കോട്ട്ലൻഡ്
D ഫ്രാൻസ്, അയർലാൻഡ്
6/10
ചെണ്ട എന്ന വാദ്യോപകരണത്തിന് ചേരാത്ത പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക
  1. ഒരു തുകൽ വാദ്യമാണ്
  2. പഞ്ചവാദ്യത്തിൽപ്പെടുന്നു
  3. പഞ്ചാരി, പാണ്ടി മേളങ്ങളിൽ പ്രധാന വാദ്യേപകരണം

(17/2022 - Police Constable / Women Police Constable / Armed Police ASI)

A രണ്ടും മൂന്നും
B മൂന്ന്
C രണ്ട്
D ഒന്നും മൂന്നും
7/10
1972-ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ മാനുവൽ ഫ്രെഡറിക്കുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായിട്ടുള്ളത്
  1. ലോങ്ജമ്പ് എന്ന ഇനത്തിൽ മത്സരിച്ചു
  2. മലയാളിയാണ്
  3. ഹോക്കിയിൽ മെഡൽ നേടി
  4. ഗോവ സംസ്ഥാനക്കാരനാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ഒന്നും നാലും
B രണ്ടും മൂന്നും
C മൂന്ന്
D ഒന്ന്
8/10
2021 ലോകകപ്പ് 20-20 ക്രിക്കറ്റ് മത്സര ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ

(17/2022 - Police Constable / Women Police Constable / Armed Police ASI)

A പാക്കിസ്ഥാൻ-ഓസ്ട്രേലിയ
B ഓസ്ട്രേലിയ-ന്യൂസിലാൻഡ്
C ന്യൂസിലാൻഡ്-ഇംഗ്ലണ്ട്
D ഇംഗ്ലണ്ട്-ഓസ്ട്രേലിയ
9/10
2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ ശ്രീമതി പി.വത്സലയുടെ 'നെല്ല്' എന്നത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A കഥാസമാഹാരമാണ്
B കവിതയാണ്
C നോവലാണ്
D ആത്മകഥയാണ്
10/10
താഴെപ്പറയുന്നവയിൽ ഏത് സൂചന/സൂചനകൾക്കാണ് വാഗ്ഭടാനന്ദനുമായി ബന്ധമില്ലാത്തത്
  1. അഭിനവ കേരളമെന്ന പത്രിക ആരംഭിച്ചു
  2. സിവിൽ വിവാഹ നിയമ നിർമ്മാണ ബില്ല് പാസ്സാക്കുന്നതിൽ മുൻകൈ എടുത്തു
  3. ആത്മ വിദ്യാസംഘം സ്ഥാപിച്ചു

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ഒന്നും മൂന്നും
B മൂന്നും
C രണ്ട്
D ഒന്നും രണ്ടും