Result:
1/10
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോൺ

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A മെലറ്റോണിൻ
B ഇൻസുലിൻ
C ഗ്ലൂക്കോൺ
D അഡ്രിനാലിൻ
2/10
സാർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A AB
B O
C A
D B
3/10
വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ടൈഫോയ്ഡ്
B പ്ലേഗ്
C കുഷ്ടം
D ക്ഷയം
4/10
മനുഷ്യശരീരത്തിലെ വാരിയെല്ലിൽ എത്ര അസ്ഥികളുണ്ട്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A 22
B 30
C 24
D 12
5/10
ശരീരത്തിലെ കാൽസ്യ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ജീവകം എ
B ജീവകം ഡി
C ജീവകം സി
D ജീവകം ഇ
6/10
കുടിവെള്ളമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ pH മൂല്യം എത്രയാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A 6.0 - 8.0
B 6.5 - 8.0
C 6.5 - 7.5
D 7.0 - 7.5
7/10
വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A പരാദസസ്യങ്ങൾ
B എപ്പിഫൈറ്റുകൾ
C ശവോപജീവികൾ
D ആരോഹികൾ
8/10
ഭൂകാണ്ഡത്തിന് ഉദാഹരണമാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ഉരുളക്കിഴങ്ങ്
B മധുരക്കിഴങ്ങ്
C മരച്ചീനി
D കാരറ്റ്
9/10
പയറ് വർഗ്ഗത്തിൽ ഉൾപ്പെടാത്ത വിത്തിനം ഏതാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ഹരിത
B ജോതിക
C ലോല
D മാലിക
10/10
'ചന്ദ്രശങ്കര' എന്ന സങ്കരയിനം തെങ്ങ് ഏത് ജനങ്ങളിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ലക്ഷദ്വീപ് ഓർഡിനറി x ചാവക്കാട് ഓറഞ്ച്
B ചാവക്കാട് ഓറഞ്ച് x വെസ്റ്റ് കോസ്റ്റ് ടോൾ
C ലക്ഷദ്വീപ് ഓർഡിനറി x ഗംഗബോന്തം
D ഗംഗബോന്തം x ചാവക്കാട് ഓറഞ്ച്