Result:
1/10
'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മന്ത്രം ഗാന്ധിജി നൽകിയത് ഏത് ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ക്വിറ്റ് ഇന്ത്യാ സമരം
B നിസ്സഹകരണ സമരം
C ഖിലാഫത്ത് സമരം
D ചമ്പാരൻ സത്യാഗ്രഹം
2/10
"നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം". ഇത് ആരുടെ പ്രഖ്യാപനമാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ഗാന്ധിജി
B സർദാർ പട്ടേൽ
C സുഭാഷ് ചന്ദ്രബോസ്
D ഭഗത് സിംഗ്
3/10
ഗാന്ധിജി ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കി നിയമലംഘന പ്രക്ഷോഭം ആരംഭിച്ചതെന്നാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A 1930 മാർച്ച് 28
B 1930 ഏപ്രിൽ 1
C 1930 മാർച്ച് 6
D 1930 ഏപ്രിൽ 6
4/10
അതിർത്തി ഗാന്ധി എന്നറിയപ്പെട്ടതാരാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ഷൌക്കത്തലി
B മൌലാന അബ്ദുൾ കലാം
C ഖാൻ അബ്ദുൾ ഖാഫർ ഖാൻ
D മുഹമ്മദാലി ജിന്ന
5/10
ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A സുചേതാ കൃപാലാനി
B അമൃത് കൌർ
C സരോജിനി നായിഡു
D അരുണ അസഫലി
6/10
നാഗന്മാരുടെ റാണി എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A റാണി ഗൈഡിലിയു
B റാണി ലക്ഷ്മിഭായി
C കനക്ലത ബറുവ
D പർബതി ഗിരി
7/10
താഴെ കൊടുത്ത വ്യക്തികളിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തതാര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ഗാന്ധിജി
B ജവഹർലാൽ നെഹ്റു
C സർദാൽ പട്ടേൽ
D ബി.ആർ.അംബേദ്ക്കർ
8/10
ബ്രിട്ടീഷ് സർക്കാരിന്റെ ഏത് നിയമത്തിനെതിരായിരുന്നു ജനങ്ങൾ ജാലിയൻ വാലാബാഗിൽ പ്രതിഷേധസമരത്തിന് ഒത്തുചേർന്നത്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A സൈമൻ നിയമ
B റൌലത്ത് നിയമം
C പിറ്റ്സ് ഇന്ത്യ നിയമം
D ഇൽബർട്ട് നിയമം
9/10
വിധിയുമായി ഒരു കൂടിക്കാഴ്ച ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A സർദാർ പട്ടേൽ
B എസ്.രാധാകൃഷ്ണൻ
C ജവഹർലാൽ നെഹ്റു
D ഗാന്ധിജി
10/10
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത മൈക്കിൾ ഒ ഡയറിനെ വധിച്ച് വധശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര പോരാളി ആരായിരുന്നു

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ചന്ദ്രശേഖർ ആസാദ്
B ഭഗത്സിംഗ്
C സൂര്യസെൻ
D ഉദ്ദംസിംഗ്