Result:
1/10
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A മുയൽ
B ആന
C കടുവ
D സിംഹം
2/10
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ഡോ.രാജേന്ദ്രപ്രസാദ്
B ഡോ.ബി.ആർ.അംബേദ്കർ
C സി.വി.ബോസ്
D ജവഹർലാൽ നെഹ്റു
3/10
ഇന്ത്യൻ ഭരണഘടനയിൽ മൌലിക കടമകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A 43
B 32
C 41
D 42
4/10
ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A രവീന്ദ്രനാഥ ടാഗോർ
B ബങ്കിം ചന്ദ്ര ചാറ്റർജി
C അരബിൻന്ദോ
D കബീർദാസ്
5/10
വിവരാവകാശനിയമം പ്രാബല്യത്തിൽ വന്ന വർഷം ഏത്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A 2005
B 2007
C 2006
D 2008
6/10
ഇന്ത്യൻ ഭരണഘടനയിൽ ഏത് ഭാഗത്താണ് മൌലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A IV
B VIII
C V
D III
7/10
ഇന്ത്യയുടെ ദേശീയപതാകയിൽ കാണപ്പെടുന്ന അശോകചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A 28
B 30
C 24
D 26
8/10
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആരാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ
B ജസ്റ്റീസ് സിറിയക് ജോസഫ്
C ജസ്റ്റീസ് എൻ.വി.രമണ
D ജസ്റ്റീസ് അരുൺ കുമാർ മിശ്ര
9/10
ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A പിംഗലി വെങ്കയ്യ
B നങ്കുരുരി പ്രകാശം
C പോറ്റി ശ്രീരാമലു
D രവീന്ദ്രനാഥ ടാഗോർ
10/10
ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് മൌലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
B സ്വത്തവകാശം
C ചൂഷണത്തിനെതിരെയുള്ള അവകാശം
D സമത്വാവകാശം