Kerala PSC Category No: 68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Questions and Answer
Result:
1/10
ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ --------- എന്ന് പറയുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഐസോമെറുകൾ
B ഐസോബാറുകൾ
C ഐസോടോപ്പുകൾ
D ഐസോടോപ്പുകൾ
2/10
ആധുനിക പീരിയോഡിക് നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഡോബെറൈനർ
B ന്യൂലാൻഡ്സ്
C മെൻഡലിയേഫ്
D മോസ് ലി
3/10
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A നൈട്രജൻ
B ഹൈഡ്രജൻ
C ഓക്സിജൻ
D ഹീലിയം
4/10
താവെ കൊടുത്തിരിക്കുന്നവയിൽ അയണിന്റെ അയിര് ഏതാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ബോക്സൈറ്റ്
B ഹേമറ്റൈറ്റ്
C കലാമിൻ
D കുപ്രൈറ്റ്
5/10
ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ നൂൽത്തരം ഏതാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A നൈലോൺ
B ബേക്കലൈറ്റ്
C പോളിത്തീൻ
D പോളിവിനൈൽ ക്ലോറൈഡ്
6/10
ദർപ്പണത്തിൽ പതിക്കുന്ന രശ്മിയുടെ പതനകോൺ 60° ആണെങ്കിൽ പ്രതിപതന കോൺ എത്രയാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 40°
B 60°
C 80°
D 30°
7/10
മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്കു കാരണമായ ബലം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A പ്രതല ബലം
B വിസ്കസ് ബലം
C ഘർഷണ ബലം
D ഭൂഗുരുത്വ ബലം
8/10
ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ശൂന്യതയിൽ
B വെള്ളത്തിൽ
C വായുവിൽ
D ഖരവസ്തുക്കളിൽ
9/10
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എപ്പോഴാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 0°C
B 100°C
C 4°C
D -4°C
10/10
മാസ് പകുതിയാകുകയും പ്രവേഗം ഇരട്ടിയാകുകയും ചെയ്താൽ വസ്തുവിന്റെ ഗതികോർജ്ജം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A മാറുന്നില്ല
B ഇരട്ടിയാകുന്നു
C നാലിരട്ടിയാകുന്നു
D പകുതിയാകുന്നു