Kerala PSC Category No: 68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Questions and Answer
Result:
1/10
മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 24
B 26
C 20
D 206
2/10
മനുഷ്യശരീരത്തിൽ യൂറിയ നിർമ്മിക്കപ്പെടുന്ന അവയവം ഏതാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A വ്യക്ക
B ഹൃദയം
C കരൾ
D മൂത്രാശയം
3/10
കാത്സ്യത്തിന്റെ അപര്യാപ്തത ശരീരത്തിന്റെ ഏതെല്ലാം പ്രവർത്തനങ്ങളെ ബാധിക്കുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A രക്തം കട്ടപിടിക്കൽ
B പേശീപ്രവർത്തനം
C എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം
D മേൽപറഞ്ഞവയെല്ലാം
4/10
മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനുമായി യോജിക്കാത്ത പ്രസ്താവന ഏത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A രക്തത്തിൽ ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് ഇവ സംവഹിക്കാൻ സഹായിക്കുന്നു
B പ്ലാസ്മയിൽ കാണപ്പെടുന്നു
C മാംസ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു
D ചുവന്ന രക്താണുവിൽ കാണപ്പെടുന്നു
5/10
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്
  1. വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് അന്ധരാണ്
  2. വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് മുടന്തരാണ്
  3. ടാക്ട്രയിൽ വാച്ച്, ബ്രെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് ബധിരരാണ്
  4. ടാക്ട്രയിൽ വാച്ച്, ബ്രെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് അന്ധരാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 1 & 2
B 2 & 3
C 3 & 4
D 1 & 4
6/10
താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഉജ്ജ്വല
B നീലിമ
C മുക്തി
D അനാമിക
7/10
അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A വാഹനങ്ങളിൽ നിന്നുള്ള പുക
B ഫാക്ടറികളിൽ നിന്നുള്ള പുക
C കീടനാശിനി പ്രയോഗം
D വളപ്രയോഗം
8/10
താഴെ തന്നിരിക്കുന്നതിൽ ഏത് സ്ഥലത്തെ കണ്ടൽ കാടുകളിൽ ആണ് കടുവകൾ കാണപ്പെടുന്നത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A തമിഴ്നാട്
B പശ്ചിമ ബംഗാൾ
C നാഗാലാൻഡ്
D പഞ്ചാബ്
9/10
വാഘാടകർ എന്ന വിഭാഗത്തിൽ പെടുന്നതിനെ കണ്ടെത്തുക

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A തവള
B താമര
C ഞണ്ട്
D ബാക്ടീരിയ
10/10
ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന രാജ്യം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ബംഗ്ലാദേശ്
B കെനിയ
C ഇന്ത്യ
D ചൈന