Result:
1/10
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ട വർഷം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 1880
B 1895
C 1885
D 1886
2/10
മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യഗ്രഹം ഏതായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A അഹമ്മദാബാദ് സത്യഗ്രഹം
B ഖേഡ സത്യഗ്രഹം
C ബർദോളി സത്യഗ്രഹം
D ചമ്പാരൻ സത്യഗ്രഹം
3/10
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929-ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A മോത്തിലാൽ നെഹ്രു
B ജവഹർലാൽ നെഹ്രു
C മഹാത്മാഗാന്ധി
D സി.ആർ.ദാസ്
4/10
സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A വി.പി.മേനോൻ
B എച്ച.എൻ.കുൻസ്രു
C ബി.ആർ.അംബേദ്കർ
D ഫസൽ അലി
5/10
ബംഗാൾ വിഭജനം നടത്തിയ വൈസ്രേയി ആരായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A വെല്ലസ്ലി പ്രഭു
B റിപ്പൺ പ്രഭു
C കഴ്സൺ പ്രഭു
D ലിട്ടൺ പ്രഭു
6/10
1857-ലെ കലാപത്തിന് നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഡൽഹി
B കാൺപൂർ
C അവധ്
D ഝാൻസി
7/10
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A റാണി ഝാൻസി റെജിമെന്റ്
B ക്യാപ്റ്റൻ ലക്ഷ്മി റെജിമെന്റ്
C റാണി ഗൈഡിലിയു റെജിമെന്റ്
D മദ്രാസ് റെജിമെന്റ്
8/10
സന്താൾ കലാപം നടന്ന പ്രദേശം ഏതായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A പഞ്ചാബ്
B രാജ്മഹൽ കുന്നുകൾ
C നീലഗിരി കുന്നുകൾ
D മഹാരാഷ്ട്ര
9/10
ചുവടെ തന്നിട്ടുള്ളതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏതായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ബംഗാളി
B വന്ദേമാതരം
C ന്യൂ ഇന്ത്യ
D മറാത്ത
10/10
സ്വതന്ത്ര ഇന്ത്യ ബൊക്കാറോയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ വിദേശ രാഷ്ട്രം ഏതായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ജർമ്മനി
B ബ്രിട്ടൺ
C സോവിയറ്റ് യൂണിയൻ
D ഫ്രാൻസ്