Result:
1/10
ജോർജ് ഓണക്കൂർ എഴുതിയ ഏതു കൃതിയാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A പ്രണയകഥകൾ
B ആകാശ ഊഞ്ഞാല്
C ഭൂമിയുടെ സ്പന്ദനം
D ഹൃദയരാഗങ്ങൾ
2/10
ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A പി.ആർ.ശ്രീജേഷ്
B ടി.പി.ഔസേപ്പ്
C കെ.സി.ലേഖ
D സജൻ പ്രകാശ്
3/10
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A അറ്റ്ലാൻറ്റ് ഫാൽക്കൺ
B ഗരുഡ വിസിനു കെൻകാന
C ജടായു
D സാൻഡ് ഹിൽക്രനെ
4/10
ലോകത്താദ്യമായി പൂർണമായും സൌരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം
B കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
C ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
D ഷാംഗി അന്താരാഷ്ട്ര വിമാനത്താവളം
5/10
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ജി.ആർ.അനിൽ
B പി.പ്രസാദ്
C ജെ.ചിഞ്ചുറാണി
D സജി ചെറിയാൻ
6/10
നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ ചെയർമാൻ

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A അഡ്വ.എം.കെ.സക്കീർ
B ഡോ.മിനി സഖറിയാസ്
C ഡോ.ജിനു സഖറിയ ഉമ്മൻ
D ഡോ.എം.ആർ.ബൈജു
7/10
എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 17
B 15
C 21
D 13
8/10
അന്ന ബെന്നിനു 2021-ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ലളിത കലാ അക്കാദമി അവാർഡ്
B കേരള സംഗീത നാടക അക്കാദമി അവാർഡ്
C കേരള സ്റ്റേറ്റ് ഫിലിം അവാർഡ്
D കേരള ഫോക്ലോർ അക്കാദമി അവാർഡ്
9/10
ഡോ.ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ് ലഭിച്ചത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ശാസ്ത്രവും എഞ്ചിനീയറിംഗും
B വൈദ്യശാസ്ത്രം
C സാമൂഹിക പ്രവർത്തനം
D മറ്റുള്ളവ
10/10
കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവെറോൻമെന്റ് എന്ന് നാമം സ്വീകരിച്ചത് ഏതു വർഷത്തിൽ ആണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 2002
B 1972
C 1984
D 1989