Result:
1/10
ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയതും പ്രാബല്യത്തിൽ വരുത്തിയതും ഏത് ഭാഷയിലാണ്
A ഹിന്ദി
B ഇംഗ്ലീഷ്
C സംസ്കൃതം
D തമിഴ്
2/10
ഇന്ത്യൻ ഭരണഘടനയിൽ ഡോക്ട്രിൻ ഓഫ് പ്ളഷർ എന്ന ആശയവുമായി ബന്ധപ്പെട്ട അനുച്ഛേദം
A 310
B 315
C 320
D 326
3/10
ലോക് സഭയിൽ പട്ടിക വർഗ വിഭാഗത്തിന് ഏറ്റവും കൂടുതൽ എണ്ണം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് ഏത് സംസ്ഥാനത്താണ്
A ഉത്തർ പ്രദേശ്
B മധ്യപ്രദേശ്
C രാജസ്ഥാൻ
D ബീഹാർ
4/10
മുതിർന്ന പൌരൻമാർക്കു വേണ്ടിയുള്ള ദേശീയ കൌൺസിലിന്റെ അധ്യക്ഷനാര്
A രാഷ്ട്രപതി
B കേന്ദ്ര നിയമ വകുപ്പ് മന്ത്രി
C കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി
D കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി
5/10
സർവീസ് ടാക്സുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം
A 268 എ
B 248 എ
C 258 എ
D 238 എ
6/10
നാഷണൽ ഇന്റഗ്രേഷൻ കൌൺസിലിന്റെ തലവനാര്
A പ്രസിഡന്റ്
B പ്രധാനമന്ത്രി
C വൈസ് പ്രസിഡന്റ്
D കേന്ദ്ര ആഭ്യന്തര മന്ത്രി
7/10
രാജ്യസഭാംഗത്തിന്റെ അയോഗ്യത തീരുമാനിക്കുന്നത് ആര്
A ഇലക്ഷൻ കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ
B ഇലക്ഷൻ കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപരാഷ്ട്രപതി
C ഇലക്ഷൻ കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി
D സുപ്രീം കോടതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപരാഷ്ട്രപതി
8/10
നിലവിലത്തെ നിയമസഭയുടെ അവസാനത്തെ സെഷനാണ്
A ഗില്ലറ്റിൻ
B ലെയിം ഡക്ക്
C ഫിലിബുസ്റ്ററിങ്
D ജെറിമാൻഡറിങ്
9/10
ഇന്ത്യൻ ഭരണഘടനപ്രകാരം 'സോഷ്യൽ സെക്യൂരിറ്റി ആൻഡ് സോഷ്യൽ ക്ലൈമറ്റ്' ഏതിൽപ്പെടുന്നു
A കൺകറന്റ് ലിസ്റ്റ്
B സ്റ്റേറ്റ് ലിസ്റ്റ്
C സെൻട്രൽ ലിസ്റ്റ്
D ഇവയൊന്നുമല്ല
10/10
ബാലവേല കൂടാതെ നിർമിക്കുന്ന ഉൽപന്നങ്ങളുടെ പ്രതീകം
A റഗ്മാർക്ക്
B അഗ്മാർക്ക്
C എക്കോമാർക്ക്
D സെഗ്മാർക്ക്