Result:
1/10
സമാനമായ ശൈലി ഏത് ? "All that glitters are not gold"
A കാണുന്നതൊന്നും സത്യമല്ല
B അഴകുള്ള ചക്കയിൽ ചുളയില്ല
C തിളങ്ങുന്നതൊന്നും സ്വർണമല്ല
D മിന്നുന്നതെല്ലാം പൊന്നല്ല
2/10
'He hardly works' എന്നതിന്റെ ശരിയായ പരിഭാഷ
A അവൻ കഠിനമായി ജോലി ചെയ്യുന്നു
B ഏത് കഠിനജോലിയും അവൻ ചെയ്യും
C അവൻ ജോലി ചെയ്യാറില്ല
D അവൻ കുറച്ചു ജോലി ചെയ്യുന്നു
3/10
പ്രേഷണം എന്ന പദത്തിന്റെ അർത്ഥം
A അയയ്ക്കപ്പെടൽ
B കാഴ്ച
C നൽകുക
D കേൾക്കുക
4/10
'Fraction' എന്നതിനു തുല്യമായ മലയാള പദം
A ഭിന്നതലം
B ഭിന്നരൂപം
C ഇതൊന്നുമല്ല
D ഭിന്നസംഖ്യ
5/10
'He didn't carry out the promise' എന്നതിന്റെ ശരിയായ പരിഭാഷ
A അയാൾ ആ സ്വപ്നം നടപ്പാക്കിയില്ല
B അയാൾ തന്റെ ചുമതല നിറവേറ്റിയില്ല
C അയാൾ ആ വാഗ്ദാനത്തിൽനിന്ന് പിൻമാറിയില്ല
D അയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല
6/10
Envy is the sorrow of fools എന്നതിന്റെ ശരിയായ പരിഭാഷ
A അസൂയ വിഡ്ഢിയുടെ ദുഃഖമാണ്
B വിഡ്ഢികൾക്ക് അസൂയമൂലം ദുഃഖിക്കേണ്ടിവരും
C അസൂയ പെരുത്തവൻ വിഡ്ഢിയാണ്
D അസൂയയാണ് വിഡ്ഢിയെ ദുഃഖത്തിലേക്ക് നയിക്കുന്നത്
7/10
സെക്രട്ടറി എന്ന വാക്കിനു തുല്യമായ മലയാളപദം
A അധ്യക്ഷൻ
B ഖജാൻജി
C പേഷ്കാർ
D കാര്യദർശി
8/10
വാക്യത്തിൽ പ്രയോഗിക്കുക - ഘടദീപം :
A ഘടദീപം പോലെ വെളിച്ചം വിതറുന്നവരാണ് മഹാൻമാർ
B പ്രോൽസാഹനം ലഭിക്കാത്ത കലാകാരൻമാരുടെ പ്രതിഭ ഘടദീപം പോലെയാണ് നമുക്ക് അനുഭവപ്പെടുന്നത്
C ഇരുട്ടിൽ തപ്പുന്നവർക്ക് ഘടദീപം വെളിച്ചം നൽകുന്നു
D ഘടദീപത്തിന്റെ പ്രകാശത്തിൽ നഗരം വെട്ടിത്തിളങ്ങി
9/10
Carefully go over the document before you sign it എന്നതിന്റെ ശരിയായ പരിഭാഷ:
A ഒപ്പുവെയ്ക്കുന്ന രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക
B ഒപ്പുവെയ്ക്കുന്ന രേഖകൾ ശ്രദ്ധയോടെ പരിശോധിക്കുക
C ഒപ്പുവെയ്ക്കുന്നതിനുമുമ്പ് രേഖ ശ്രദ്ധാപൂർവം പരിശോധിക്കുക
D ശ്രദ്ധയോടെ പരിശോധിച്ചിട്ടേ ഒപ്പുവെയ്ക്കാവൂ
10/10
'My uniform experience has convinced me that there is no God than truth' എന്നതിന്റെ ശരിയായ പരിഭാഷ:
A എന്റെ പലതരം അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് സത്യം ദൈവമാണ് എന്നാണ്
B എന്റെ ഒരേപോലെയുള്ള അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തിയത് സത്യം അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ്
C സത്യമല്ലാതെ ദൈവം എന്നൊന്നില്ലെന്ന് അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു
D ദൈവത്തെക്കാൾ വലുത് സത്യമാണെന്ന് അനുവഭത്തിൽനിന്നും ഞാൻ മനസ്സിലാക്കി