Result:
1/10
കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 2008 ലെ 28-ാം നമ്പർ ആക്ട്
B 2008 ലെ 26-ാം നമ്പർ ആക്ട്
C 2006 ലെ 28-ാം നമ്പർ ആക്ട്
D 2008 ലെ 25-ാം നമ്പർ ആക്ട്
2/10
വ്യക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക
  1. ഏട്രിയൽ നാട്രിയൂററ്റിക് ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു
  2. ആൻജിയോ ടെൻസിൻ - II ഗ്ലോമറുലസിലെ രക്തസമ്മർദ്ദം കൂട്ടുന്നു
  3. ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടം കടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു
  4. ബോമാൻസ് ക്യാപ്സ്യൂളും ഗ്ലോമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻ ബോഡി

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 1 ഉം 2 ഉം മാത്രം
B 3 ഉം 4 ഉം മാത്രം
C 1,3,4 ഇവയെല്ലാം
D 1,2,4 ഇവയെല്ലാം
3/10
ജീവകങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന 1 ഉം 2 ഉം ലിസ്റ്റിലെ പേരുകൾ ചേരും പടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക
ലിസ്റ്റ് - 1 ലിസ്റ്റ് - 2
1) റെറ്റിനോൾ a) ആന്റി പെല്ലഗ്ര വിറ്റാമിൻ
2) നിയാസിൻ b) ആന്റി ഹെമറേജിക് വിറ്റാമിൻ
3) ടോക്കോഫെറോൾ c) ആന്റി സിറോഫ്താൽമിക് വിറ്റാമിൻ
4) ഫില്ലോ ക്വിനോൺ d) ആന്റി സ്റ്റെറിലിറ്റി വിറ്റാമിൻ

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 1-c, 2-d, 3-a, 4-b
B 1-c, 2-a, 3-d, 4-b
C 1-d, 2-c, 3-b, 4-a
D 1-a, 2-d, 3-b, 4-c
4/10
മൾട്ടിമോഡൽ ബ്രയിൻ ഇമാജിംഗ് ഡാറ്റാ ആന്റ് അനലിറ്റിക്സ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യരാജ്യം

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ബ്രസീൽ
B ഇന്ത്യ
C ചൈന
D അമേരിക്ക
5/10
1 ഉം 2 ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക
ലിസ്റ്റ്-1 ലിസ്റ്റ്-2
(രോഗങ്ങൾ) (രോഗകാരികൾ)
a) പകർച്ചപ്പനി 1) ട്രിപോണിയ പാല്ലിഡം
b) വസൂരി 2) മംമ്സ് വൈറസ്
c) മുണ്ടിനീര് 3) വേരിയോള വൈറസ്
d) സിഫിലിസ് 4) ഇൻഫ്ളുവൻസാ വൈറസ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A a-3, b-1, c-2, d-4
B a-4, b-3, c-2, d-1
C a-4, b-2, c-1, d-3
D a-3, b-4, c-2, d-1
6/10
കേരള സാമൂഹ്യസുരക്ഷാമിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക
  1. സ്നേഹപൂർവ്വം
  2. സ്നേഹസ്പർശം
  3. സ്നേഹസാന്ത്വനം

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 1 ഉം 2 ഉം മാത്രം
B 2 ഉം 3 ഉം മാത്രം
C 1 ഉം 3 ഉം മാത്രം
D 1, 2, 3 ഇവയെല്ലാം
7/10
2020-2021 വർഷത്തിലെ "അനീമിയ മുക്ത്ഭാരത്" ഇന്റക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം

(17/2022 - Police Constable / Women Police Constable / Armed Police ASI)

A മധ്യപ്രദേശ്
B ഒഡീഷ
C കേരളം
D ഹിമാചൽ പ്രദേശ്
8/10
ഒരു വസ്തുവിന്റെ നീളത്തിന്റെ യഥാർത്ഥ അളവ് 5.75 cm ആണ്. ഒരാൾ രണ്ട് വ്യത്യസ്ത അളവുപകരണങ്ങൾ ഉപയോഗിച്ച് അളന്നപ്പോൾ കിട്ടിയ അളവുകൾ യഥാക്രമം 5.6 cm ഉം 5.55 cm ആണ്. ഏത് അളവിനാണ് കൂടുതൽ സൂക്ഷ്മത (Precision)

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 5.6 cm
B 5.55 cm
C രണ്ട് അളവുകളും സൂക്ഷ്മമാണ്
D ഇവയൊന്നുമല്ല
9/10
താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A പാർസെക്
B പ്രകാശവർഷം
C ചന്ദ്രശേഖർ പരിധി
D അസ്ട്രോണമിക്കൽ യൂണിറ്റ്
10/10
ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്റെ ആകെ ഊർജ്ജം

(17/2022 - Police Constable / Women Police Constable / Armed Police ASI)

A നെഗറ്റീവ്
B പോസിറ്റീവ്
C പൂജ്യം
D ഇവയൊന്നുമല്ല