Result:
1/10
രാജ്യസഭ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ലോകസഭ അംഗങ്ങൾ
B പ്രധാനമന്ത്രി
C പ്രസിഡന്റ്
D സംസ്ഥാന നിയമസഭാ അംഗങ്ങൾ
2/10
ഇന്ത്യയിലെ ഇപ്പോഴത്തെ അറ്റാർണി ജനറൽ ആരാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A മുകുൾ രോഹത്ഗി
B കെ.കെ.വേണുഗോപാൽ
C സോളി സൊറാബ്ജി
D അശോക് ദേശായി
3/10
ഭരണഘടനയിലെ ഏത് അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യൻ പ്രസിഡന്റ് ധനകാര്യകമ്മീഷനെ നിയമിക്കുന്നത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A Article 270
B Article 352
C Article 280
D Article 370
4/10
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
  1. നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു
  2. ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു
  3. ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്
  4. നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 1 & 4
B 2 & 4
C 1 & 3
D 4 മാത്രം
5/10
പ്രധാനമന്ത്രി ഉൾപ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ അധികമാകരുതെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി ഏത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 89-ാം
B 91-ാം
C 99-ാം
D 81-ാം
6/10
73-ാം ഭരണഭേദഗതി പ്രകാരം സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെടെ 29 വിഷയങ്ങൾ ഭരണഘടനയുടെ ഏത് പട്ടികയിൽ കൂട്ടിച്ചേർത്തു

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 9-മത്
B 10-മത്
C 11-മത്
D 12-മത്
7/10
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51A യിൽ എത്ര മൌലിക കടമകൾ ഉൾപ്പെട്ടിരിക്കുന്നു

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 9
B 10
C 11
D 12
8/10
സംസ്ഥാന പോലീസ് മേധാവി ആരാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A അനിൽ കാന്ത്
B ലോക്നാഥ് ബഹ്റ
C ഡോ.ടി.പി.സെന്റ് കുമാർ
D ജേക്കബ് പുന്നൂസ്
9/10
ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005
B ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2004
C ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2006
D ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2018
10/10
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം എത്രയാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 291 രൂപ
B 301 രൂപ
C 320 രൂപ
D 160 രൂപ