Result:
1/10
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക
  1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
  2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
  3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
  4. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1,2 എന്നിവ
B 2,4 എന്നിവ
C 2,3 എന്നിവ
D 4 മാത്രം
2/10
സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A കാന്തിക വിഭജനം
B ജലപ്രവാഹത്തിൽ കഴുകൽ
C പ്ലവക പ്രക്രിയ
D ലീച്ചിങ്
3/10
കാൽസ്യത്തിന്റെ ബാഹ്യതമ ഷെല്ലിന്റെ നമ്പറെത്ര

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 4
B 2
C 3
D 1
4/10
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 0
B 1
C 2
D 3
5/10
ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A സാക്കറിൻ
B സോഡിയം ബെൻസോയേറ്റ്
C സോഡിയം ഹൈഡ്രോക്ലൈഡ്
D സോഡിയം കാർബണേറ്റ്
6/10
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A രണ്ടിരട്ടിയാകും
B നാലിരട്ടിയാകും
C ഗതികോർജ്ജം പൂജ്യം ആകും
D മാറ്റമൊന്നും സംഭവിക്കില്ല
7/10
ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലം ആണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A സാന്ദ്രത
B പിണ്ഡം
C ഭാരം
D ഇവയൊന്നുമല്ല
8/10
സോളാർ എനർജ്ജിയെ ഇലക്ട്രിക്കൽ എനർജ്ജിയാക്കി മാറ്റി പ്രവർത്തിക്കുന്ന ഉപകരണം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A സോളാർ വാട്ടർ ഹീറ്റർ
B മൈക്രോഫോൺ
C ഇലക്ട്രിക് ജനറേറ്റർ
D ഡൈനാമോ
9/10
താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കൂടിയത് ഏത് നിറത്തിനാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഓറഞ്ച്
B നീല
C പച്ച
D വയലറ്റ്
10/10
ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ജൂൾ
B കെൽവിൻ
C വാട്ട്
D ഡൈൻ