Result:
1/10
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് മനുഷ്യനിലെ പ്രധാന വിസർജ്ജന അവയവം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A വൃക്കകൾ
B ത്വക്ക്
C കരൾ
D ശ്വാസകോശം
2/10
ശ്വസന പ്രവർത്തനങ്ങളിൽ നിശ്വാസസമയത്ത് നടക്കുന്ന പ്രക്രിയകളിൽ ശരി ഏതെന്ന് കണ്ടെത്തുക
  1. ശ്വാസകോശങ്ങളിൽ നിന്ന് വായു പുറംതള്ളപ്പെടുന്നു
  2. ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നു
  3. ഔരസാശയത്തിലെ വായുമർദ്ദം കൂടുന്നു
  4. ഔരസാശയത്തിലെ വായുമർദ്ദം കുറയുന്നു

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1,2 എന്നിവ മാത്രം
B 2,3 എന്നിവ മാത്രം
C 1,3 എന്നിവ മാത്രം
D 1,4 എന്നിവ മാത്രം
3/10
ഏത് ജീവകത്തിന്റെ അപര്യാപ്തതയാണ് "റിക്കറ്റ്സ്" എന്ന രോഗത്തിന് കാരണം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ജീവകം എ
B ജീവകം സി
C ജീവകം ബി
D ജീവകം ഡി
4/10
ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ക്ഷയം, നിപ
B നിപ, എയ്ഡ്സ്
C എയ്ഡ്സ്, മലേറിയ
D ക്ഷയം, എയ്ഡ്സ്
5/10
സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൌകര്യ മെച്ചപ്പെടുത്തി അവയെ ജനസൌഹൃദമാക്കുന്ന നവകേരള ദൌത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A കാരുണ്യ
B ആർദ്രം
C താലോലം
D ഇവയൊന്നുമല്ല
6/10
ചുവടെ ചേർത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A കാർബൺ ഡൈ ഓക്സൈഡ്
B നൈട്രജൻ
C മീഥേൻ
D ക്ലോറോ ഫ്ലൂറോ കാർബൺ
7/10
വനനശീകരണത്തിന് കാരണമാകാത്തത് ഏത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A റോഡുകളുടെ നിർമ്മാണം
B ഇന്ധനത്തിന്റെ വർദ്ധിച്ച ആവശ്യകത
C വ്യാവസായിക വളർച്ച
D സസ്യപരിപാലനം
8/10
ചുവടെയുള്ളവയിൽ വനത്തിൽ നിന്നും ലഭിക്കാത്ത ഉത്പന്നം ഏത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A പശ
B പ്ലൈവുഡ്
C പെട്രോൾ
D മെഴുക്
9/10
കേരളത്തിലെ മണ്ണുത്തിയിൽ വികസിപ്പിച്ചെടുത്ത മികച്ച പാവൽ വിത്തിനം ഏത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A പവിത്ര
B പ്രിയങ്ക
C അർക്ക
D മുക്തി
10/10
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (IISR) എവിടെ സ്ഥിതിചെയ്യുന്നു

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A കോഴിക്കോട്
B കാസർഗോഡ്
C കോട്ടയം
D ഇടുക്കി