Result:
1/10
ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക
1. ബ്രഹ്മസമാജം i. ദയാനന്ദസരസ്വതി
2. ആര്യസമാജം ii. ആത്മാറാം പാണ്ഡു രംഗെ
3. പ്രാർത്ഥനാസമാജം iii. കേശവ് ചന്ദ്ര സെൻ
4. ബ്രഹ്മസമാജം ഓഫ് ഇന്ത്യ iv. രാജാറാം മോഹൻ റോയ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1-iv, 2-i, 3-ii, 4-iii
B 2-ii, 2-iv, 3-i, 4-iii
C 1-i, 2-iii, 3-iv, 4-ii
D 1-iii, 2-i, 3-ii, 4-iv
2/10
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരമായിരുന്നു

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ബർദോളി സത്യാഗ്രഹം
B ഉപ്പു സത്യാഗ്രഹം
C നിസ്സഹകരണ സമരം
D ക്വിറ്റ് ഇന്ത്യ സമരം
3/10
സന്താൾ കലാപം നടന്ന വർഷം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1854-1855
B 1855-1856
C 1856-1857
D 1857-1858
4/10
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന പ്രദേശം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഡൽഹി
B മദ്രാസ്
C ബംഗാൾ
D ബോംബെ
5/10
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ഏക മലയാളി ആരായിരുന്നു

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A കെ.കേളപ്പൻ
B സി.ശങ്കരൻ നായർ
C കെ.പി.കേശവ മേനോൻ
D പട്ടം താണുപിള്ള
6/10
ഒന്നാം സ്വതന്ത്ര്യസമരം ആരംഭിച്ചത് എന്ന്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1857 ഫെബ്രുവരി 10
B 1857 മാർച്ച് 10
C 1857 ഏപ്രിൽ 10
D 1857 മെയ് 10
7/10
ക്വിറ്റ് ഇന്ത്യാ ദിനം എന്നാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ആഗസ്റ്റ് 5, 1942
B ആഗസ്റ്റ് 6, 1942
C ആഗസ്റ്റ് 8, 1942
D ആഗസ്റ്റ് 9, 1942
8/10
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഖാൻ അബ്ദുൾ ഖാഫർ ഖാൻ
B മൌലാനാ അബ്ദുൾ കലാം ആസാദ്
C മുഹമ്മദാലി ജിന്ന
D മുഹമ്മദ് അബ്ദു റഹിമാൻ
9/10
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഗോവ പോർട്ടുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനികമുന്നേറ്റം അറിയപ്പെടുന്നത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഓപ്പറേഷൻ ബ്ലൂസ്റ്റാർ
B ഓപ്പറേഷൻ വിജയ്
C ഓപ്പറേഷൻ ഗംഗ
D ഓപ്പറേഷൻ ഗോവ
10/10
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഫസ്സൽ അലി
B സർദാർ വല്ലഭായ് പട്ടേൽ
C ഡോ.രാജേന്ദ്ര പ്രസാദ്
D ജവഹർലാൽ നെഹ്റു