Result:
1/10
അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1951
B 1953
C 1955
D 1957
2/10
പൌരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഹേബിയസ് കോർപ്പസ്
B പ്രൊഹിബിഷൻ
C സെർഷ്യോറ്റി
D മാൻഡമസ്
3/10
ഇന്ത്യൻ ഭരണഘടന എത്രതരം മൌലികാവകാശങ്ങളാണ് ഉറപ്പ് നല്കുന്നത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 9
B 8
C 7
D 6
4/10
മൌലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭരണഘടനാഭേദഗതിയിലൂടെ ആണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 40-ാം ഭേദഗതി
B 42-ാം ഭേദഗതി
C 44-ാം ഭേദഗതി
D 46-ാം ഭേദഗതി
5/10
ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചത് എന്ന്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1946 ഡിസംബർ 6
B 1947 ജൂലൈ 22
C 1949 നവംബർ 26
D 1950 ജനുവരി 26
6/10
ഇന്ത്യയുടെ ദേശീയ നദി ഏതാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഗംഗ
B യമുന
C കാവേരി
D ബ്രഹ്മപുത്ര
7/10
ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ജവഹർലാൽ നെഹ്റു
B രവീന്ദ്രനാഥ ടാഗോർ
C ബങ്കിം ചന്ദ്ര ചാറ്റർജി
D കബീർദാസ്
8/10
ഇന്ത്യയുടെ ദേശീയഗാനം ആലപിയ്ക്കാൻ എടുക്കുന്ന സമയം എത്ര

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 50 സെക്കന്റ്
B 52 സെക്കന്റ്
C 54 സെക്കന്റ്
D 56 സെക്കന്റ്
9/10
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ടി.എൻ.ശേഷൻ
B സുകുമാർ സെൻ
C ജസ്റ്റിസ് രംഗനാഥമിശ്ര
D ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ
10/10
1990-ൽ വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടന

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ചിപ്കോ പ്രസ്ഥാനം
B ഭാരതീയ കിസാൻ യൂണിയൻ
C നർമ്മദാ ബച്ചാവോ ആന്ദോളൻ
D മസ്ദൂർ കിസാൻ ശക്തി സംഘതൻ