Result:
1/10
കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A 1000
B 940
C 950
D 941
2/10
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A പള്ളിവാസൽ
B ശബരിഗിരി
C ഇടുക്കി
D ഷോളയാർ
3/10
കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഭാരതപ്പുഴ
B കബനി
C പെരിയാർ
D നെയ്യാർ
4/10
കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A തട്ടേക്കാട്
B ചൂലന്നൂർ
C മംഗളവനം
D ചിന്നാർ
5/10
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം എവിടെയാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ആനമല നിരകളിലെ പോത്തന്നൂരിനടുത്ത്
B ചെട്ടിയഞ്ചാൽ കുന്നുകൾ
C കർണ്ണാടകത്തിലെ ബ്രഹ്മഗിരിവനം
D പശ്ചിമഘട്ടത്തിലെ ശിവഗിരിമുടി
6/10
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A പി.ടി.ഉഷ
B അഞ്ജു ബോബി ജോർജ്
C ഷൈനി വിൽസൺ
D കെ.എം.ബീനാമോൾ
7/10
കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A തിരുവനന്തപുരം
B കൊല്ലം
C എറണാകുളം
D ആലപ്പുഴ
8/10
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A സൈലന്റ് വാലി
B പാമ്പാടും ചോല
C ഇരവികുളം
D ആനമുടിച്ചോല
9/10
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A വേമ്പനാട്ടു കായൽ
B ശാസ്താംകോട്ട കായൽ
C അഷ്ടമുടി കായൽ
D വെള്ളായണി കായൽ
10/10
കേരള സംസ്ഥാനം നിലവിൽ വന്നതെന്ന്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A 1950 നവംബർ 1
B 1955 നവംബർ 1
C 1947 നവംബർ 1
D 1956 നവംബർ 1