Result:
1/10
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഡക്കാൻ പീഠഭൂമി
B ഉത്തരമഹാസമതലം
C തീരസമതലങ്ങൾ
D ഹിമാലയൻ പർവ്വതമേഖല
2/10
താഴെ തന്നിരിക്കുന്നവയിൽ നിന്നും ഉപദ്വീപീയ നദികളിൽ ഉൾപ്പെടാത്ത നദി കണ്ടെത്തുക

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A നർമ്മദ
B മഹാനദി
C ലൂണി
D കാവേരി
3/10
റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A റബ്ബർ
B നെല്ല്
C ഗോതമ്പ്
D പരുത്തി
4/10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൌസിൻറം ഏത് സംസ്ഥാനത്തിലാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A മേഘാലയ
B മിസോറാം
C ആസ്സാം
D മണിപ്പൂർ
5/10
ലോക ഓസോൺ ദിനം എന്നാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ജൂൺ 16
B ജൂൺ 5
C നവംബർ 5
D സെപ്റ്റംബർ 16
6/10
ഇന്ത്യയിൽ ഭൌമതാപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A മണികരൺ
B റാഞ്ചി
C ടിഗ് ബോയ്
D താരാപൂർ
7/10
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഉത്തർപ്രദാശ്
B ഹിമാചൽപ്രദേശ്
C ത്രിപുര
D അരുണാചൽപ്രദേശ്
8/10
ശ്രീനഗർ-കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഷിപ്കി ലാ
B നാഥു ലാ
C സോജി ലാ
D ലിപു ലാ
9/10
ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഖാരിഫ്
B റാബി
C സൈദ്
D ഇവയൊന്നുമല്ല
10/10
ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബ്രി വരെ നീണ്ടുകിടക്കുന്ന ജലപാത ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A NW 1
B NW 2
C NW 3
D NW 4