Result:
1/10
പേശീ ചലനങ്ങൾ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ്
A സെറിബ്രം
B ഹൈപോതലാമസ്
C മെഡുല്ല ഒബ്ലാംഗേറ്റ
D സെറിബല്ലം
2/10
'സൺഷൈൻ വിറ്റാമിൻ' എന്നറിയപ്പെടുന്നത്
A വിറ്റാമിൻ സി
B വിറ്റാമിൻ എ
C വിറ്റാമിൻ ഡി
D വിറ്റാമിൻ ബി 12
3/10
ഏതിന്റെ മറ്റൊരു പേരാണ് ത്രോംബോസൈറ്റ്
A ചുവന്ന രക്താണു
B വെളുത്ത രക്താണു
C പ്ലേറ്റ്ലെറ്റ്
D ഇവയൊന്നുമല്ല
4/10
ഭയക്കുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണ്
A അഡ്രിനാലിൻ
B തൈറോക്സിൻ
C ഇൻസുലിൻ
D പാരാതെർമോൺ
5/10
കരളിൽ ഉൽപാദിപ്പിക്കപ്പെടുന്ന വിഷവസ്തു ഏതാണ്
A സയനൈഡ്
B ഹെപ്പാരിൻ
C ക്ലോറിൻ
D അമോണിയ
6/10
ഏത് അവയവം നിരീക്ഷിക്കാനാണ് ഒഫ്താൽമോസ്കോപ്പ് ഉപയോഗിക്കുന്നത്
A മൂക്ക്
B ചെവി
C കണ്ണ്
D വായ്
7/10
'ഓഗസ്റ്റ് ഫിവർ' എന്നറിയപ്പെടുന്ന രോഗം ഏതാണ്
A ഇൻഫ്ളുവൻസ
B സാർസ്
C എയ്ഡ്സ്
D ഗോയിറ്റർ
8/10
ഒച്ചിന്റെ രക്തത്തിന്റെ നിറം എന്താണ്
A ചുവപ്പ്
B നീല
C പച്ച
D നിറമില്ല
9/10
അകശേരുകകളിൽ ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജന്തു ഏതാണ്
A ഒക്ടോപ്പസ്
B നക്ഷത്രമത്സ്യം
C കണവ
D ഞണ്ട്
10/10
ഇരുണ്ട പച്ചനിറമുള്ള മുട്ടയിടുന്ന പക്ഷി ഏതാണ്
A കിവി
B എമു
C ഒട്ടകപ്പക്ഷി
D പെൻഗ്വിൻ