Result:
1/10
അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക
A ശൃംഘല
B ശ്രംഘല
C ശൃംങ്കല
D ശൃംഖല
2/10
കച്ചകെട്ടുക എന്നാൽ
A ഉടുത്തൊരുങ്ങുക
B അണിഞ്ഞൊരുങ്ങുക
C തയ്യാറാവുക
D മോടി പിടിപ്പിക്കുക
3/10
'കൊല്ലക്കുടിയിൽ സൂചി വിൽക്കുക' എന്ന ശൈലിയുടെ അർഥം
A ഒരു വസ്തു ധാരാളം ഉള്ളിടത്ത് അത് വിൽക്കാൻ കൊണ്ടു ചെല്ലുക
B കൊല്ലൻമാരുടെ ഗൃഹങ്ങളിൽ സൂചി വിൽക്കാൻ ചെല്ലുക
C വളഞ്ഞ വഴിയിൽ ചിന്തിക്കുക
D ലാഭമില്ലാത്ത കച്ചവടം നടത്തുക
4/10
വ്യാഴവട്ടം എന്നതിന്റെ അർഥം
A എട്ടുവർഷം
B പത്തുവർഷം
C പതിനെട്ടുവർഷം
D പന്ത്രണ്ടുവർഷം
5/10
'India has a glorious past' എന്നതിന്റെ ശരിയായ പരിഭാഷ
A ഭാരതത്തിന്റെ പാരമ്പര്യം തിളക്കമുള്ളതാണ്
B മഹത്താണ് ഇന്ത്യയുടെ ചരിത്രം
C ഇന്ത്യക്ക് ഒരു സുവർണ സംസ്ക്കാരമുണ്ട്
D ഭാരതത്തിന് ഒരു മഹത്തായ പൈതൃകമുണ്ട്
6/10
തെറ്റിച്ചെഴുതിയ വാക്കേത്
A സതീർത്ഥ്യൻ
B പ്രസ്ഥാവന
C പുനശ്ചിന്ത
D ബീഭത്സം
7/10
'Wisemen do not lose heart inspite of repeated failures' എന്നതിന്റെ പരിഭാഷ
A തുടർന്നുണ്ടാവുന്ന പരാജയങ്ങൾ ബുദ്ധിമാൻമാരെ പരാജയപ്പെടുത്തുന്നില്ല
B പരാജയങ്ങൾക്ക് തുടർച്ചയായി ബുദ്ധിമാൻമാരെ നിരാശപ്പെടുത്താനാവില്ല
C നിരാശരായ ബുദ്ധിമാന്മാർ തുടർച്ചയായി പരാജയപ്പെടാറില്ല
D ബുദ്ധിമാൻമാർ തുടർന്നുണ്ടാവുന്ന പരാജയങ്ങൾ കൊണ്ട് നിരാശപ്പെടാറില്ല
8/10
'Pop up' എന്നതിന്റെ ശരിയായ പരിഭാഷ
A പെട്ടെന്ന് അപ്രത്യക്ഷമാകുക
B വിചാരിക്കാത്ത നേരത്ത് പ്രത്യക്ഷപ്പെടുക
C പറന്നിറങ്ങുക
D കല്യാണം ആലോചിക്കുക
9/10
'The rate of inflation must be held down' എന്നതിന്റെ ശരിയായ പരിഭാഷ
A പണപ്പെരുപ്പ നിരക്ക് കൂടുകയാണ്
B പണം കൂടുന്നത് ആർക്കും നന്നല്ല
C പണപ്പെരുപ്പ നിരക്ക് കുറച്ചുകൊണ്ടുവരണം
D വെള്ളപ്പൊക്കകെടുതികൾ നിയന്ത്രിച്ചേ പറ്റൂ
10/10
'പ്രയുക്തം' എന്നാൽ
A യുക്തിയുള്ളത്
B പ്രയോഗിക്കപ്പെട്ടത്
C പ്രയാസപ്പെടുക
D പ്രയോജനകരം