Result:
1/10
'Palmistry' എന്നതിന്റെ ശരിയായ പരിഭാഷ
A ജ്യോതിശാസ്ത്രം
B മുഖലക്ഷണ ശാസ്ത്രം
C നാഡീശാസ്ത്രം
D ഹസ്തരേഖാശാസ്ത്രം
2/10
'Learn to say before you sing' എന്നതിന്റെ ശരിയായ പരിഭാഷ
A പാടാൻ തുടങ്ങുംമുമ്പ് പഠിക്കുക
B പഠിച്ചിട്ട് തുടർന്നു പാടുക
C പാടാൻ തുടങ്ങുംമുമ്പ് പറയാൻ പഠിക്കുക
D പറയാൻ പഠിക്കുംമുമ്പ് പാടുക
3/10
'ചോര നീരാക്കുക' എന്ന ശൈലിയുടെ അർത്ഥം എന്താണ്
A കഠിനമായി അധ്വാനിക്കുക
B കാലം വെറുതെ കളയുക
C രക്തബന്ധം ഊട്ടിയുറപ്പിക്കുക
D അപകടത്തിൽപ്പെടുക
4/10
ഋജുവിന്റെ ഭാവം എന്നർത്ഥമുള്ളത്
A വർജ്യം
B അഥർവം
C ദൃശ്യം
D ആർജവം
5/10
പ്രണയം : സ്നേഹം :: പ്രയാണം : .................
A ജോലി
B വാഹനം
C അഭയം
D യാത്ര
6/10
തെറ്റായ ജോടിയേത്
A വിദ്വാൻ - വിദുഷി
B കവി - കവിയിത്രി
C ലേഖകൻ - ലേഖിക
D ബാലകൻ - ബാലിക
7/10
അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക
A മാന്യരെ
B യൌവ്വനം
C കൈയ്യക്ഷരം
D വ്യത്യാസം
8/10
'Barking dog seldom bites' എന്നതിനു സമാനമായ മലയാള ശൈലി
A പട്ടി കുരയ്ക്കും പക്ഷേ കടിക്കില്ല
B കുരയ്ക്കും പട്ടി കടിക്കില്ല
C പട്ടി കുരച്ചിട്ടേ കടിക്കാറുള്ളു
D പട്ടി കുരച്ചുകൊണ്ട് കടിക്കില്ല
9/10
'Where there is a will there is a way' എന്നതിനു സമാനമായ മലയാള ശൈലി
A ഇച്ഛയുണ്ടെങ്കിൽ വഴിയുണ്ട്
B മുട്ടുവിൻ തുറക്കപ്പെടും
C വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
D മനംപോലെ മംഗല്യം
10/10
അനിവാര്യം എന്നാൽ
A ഒഴിവാക്കാത്ത
B ഒഴിവാക്കാൻ പറ്റാത്ത
C ഒഴിവാക്കാമായിരുന്ന
D ഒഴിവാക്കിയ