Result:
1/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്
A തർജ്ജിമ
B തർജ്ജുമ
C തർജിമ
D തർജമ
2/10
'ഓശാന പാടുക' എന്ന ശൈലിയുടെ അർത്ഥം
A ഏറ്റു പറയുക
B അനുസരിച്ചു കാണിക്കുക
C സ്തുതി പാടുക
D അടിമപ്പണി ചെയ്യുക
3/10
സംസ്കൃതത്തിൽ സപ്തതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
A 70
B 80
C 90
D 60
4/10
ശരിയായ രൂപമേത്
A വിദ്യുത്ശക്തി
B വിദ്യുഛക്തി
C വിദ്യുശ്ശക്തി
D വിദ്യുച്ഛക്തി
5/10
'Our neighbours moved in yesterday' എന്നതിന്റെ ശരിയായ പരിഭാഷ
A നമ്മുടെ പുതിയ അയൽക്കാർ ഇന്നലെ വീട്ടിൽവന്നു
B നമ്മുടെ പുതിയ അയൽക്കാർ ഇന്നലെ സങ്കടപ്പെട്ടു
C നമ്മുടെ അയൽക്കാർ നമ്മുടെ വീട്ടിലേക്ക് ഇന്നലെ വന്നിരുന്നു
D നമ്മുടെ പുതിയ അയൽക്കാർ ഇന്നലെ താമസം തുടങ്ങി
6/10
നാഗരികത കടന്നുചെന്നിട്ടില്ലാത്ത സ്ഥലം എന്നർത്ഥമുള്ളത്
A കൂപമണ്ഡുകം
B ഓണംകേറാമൂല
C ഭഗീരഥ പ്രയത്നം
D ഭരതവാക്യം
7/10
ആകെ പരിഭ്രമിച്ചവൻ എന്നർഥമുള്ളത്
A അഴകിയ രാവണൻ
B കൂപമണ്ഡുകം
C അമ്പലം വിഴുങ്ങി
D പന്തംകണ്ട പെരുച്ചാഴി
8/10
താഴെപ്പറയുന്നവയിൽ പര്യായ പദമല്ലാത്തത്
A ദലം
B വർണം
C പത്രം
D ഇല
9/10
'I will be there at two o' clock without fail' എന്നതിന്റെ ശരിയായ പരിഭാഷ
A ഞാൻ രണ്ടുമണിക്ക് അവിടെയെത്തിയാൽ രക്ഷപ്പെട്ടു
B പരാജയപ്പെട്ടില്ലെങ്കിൽ ഞാൻ രണ്ടുമണിക്ക് തിരിച്ചെത്തും
C തീർച്ച, ഞാൻ രണ്ടുമണിക്ക് അവിടെ എത്തിയിരിക്കും
D ഞാൻ രണ്ടുമണിക്ക് പരാജയപ്പെട്ടിരിക്കും
10/10
'Justification' എന്നതിനു തുല്യമായ മലയാള പദം
A നീതിബോധം
B ന്യായീകരണം
C അസാധുവാക്കൽ
D വിധിന്യായം