Result:
1/10
കഥകളി ആരംഭിക്കാൻ പോകുന്നവിവരം സന്ധ്യയോടടുത്ത് മാലോകരെ ഔപചാരികമായി അറിയിക്കുന്ന ചടങ്ങ്
A കേളികൊട്ട്
B പുറപ്പാട്
C തിരനോട്ടം
D മേളപ്പദം
2/10
ഉദയംപേരൂർ സുന്നഹദോസിന്റെ അധ്യക്ഷൻ
A അലക്സിസ് ഡി മെനസിസ്
B ഫ്രയർ ജോർഡാനസ്
C അഹറ്റല്ല
D വാസ്കോഡിഗാമ
3/10
തന്റെ രണ്ട് പുത്രിമാരെ ശ്രീരംഗം ക്ഷേത്രത്തിൽ ദേവദാസിമാരായി അടിയറവച്ച ചേര രാജാവ്
A രാജശേഖര വർമ
B കുലശേഖര ആഴ്വാർ
C ഭാസ്കര രവിവർമ്മ
D ഇന്ദുക്കോതവർമ
4/10
കേരളത്തിലെ റോബിൻഹുഡ് എന്ന വിശേഷിപ്പിക്കപ്പെട്ടത്
A ആരോമൽ ചേകവർ
B തച്ചോളി ഒതേനൻ
C ആരോമലുണ്ണി
D ഉണ്ണിയാർച്ച
5/10
'കോകില സന്ദേശം' രചിച്ചത്
A ഉദ്ദണ്ഡശാസ്ത്രികൾ
B പുനം നമ്പൂതിരി
C മേൽപ്പത്തൂർ നാരായണ ഭട്ടതിരി
D പയ്യൂർ ഭട്ടതിരി
6/10
ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ (1500) പോർച്ചുഗീസ് കപ്പൽ സംഘത്തെ നയിച്ചത്
A അർബുക്കർക്ക്
B ബർത്തലോമ്യൂസയസ്
C കബ്രാൾ
D വാസ്കോഡിഗാമ
7/10
ശ്രീശങ്കരൻ പ്രയാഗിൽ കണ്ടുമുട്ടിയ പ്രസിദ്ധ മീമാംസകൻ
A ശിവഗുരു
B ഗോവിന്ദയോഗി
C കുമാരിലഭട്ടൻ
D മണ്ഡനമിശ്രൻ
8/10
മുതുകത്ത് മുറിവേറ്റ പടയാളി നിരാഹാരമിരുന്ന് സ്വയം മരണംവരിക്കുന്ന ആചാരമാണ്
A വടക്കിരിക്കൽ
B മടലേറൽ
C ചാവേർ
D നിലപാട്കൊള്ളൽ
9/10
താഴെപ്പറയുന്നവയിൽ മാമാങ്കവുമായി ബന്ധമില്ലാത്തത് ഏത്
A നിലപാടുകൊള്ളൽ
B ചാവേർഭടൻ
C മണിക്കിണർ
D മണിഗ്രാമം
10/10
തച്ചോള ഒതേനന്റെ പരദേവത
A തിരുമാന്ധാംകുന്ന് ദേവി
B ലോകനാർക്കാവിലെ ഭഗവതി
C നാവാമുകുന്ദൻ
D ഗുരുവായൂരപ്പൻ