Result:
1/10
ഏത് വിദേശശക്തിക്കെതിരെയാണ് കുഞ്ഞാലിമരയ്ക്കാർ പോരാടിയത്
A പോർച്ചുഗീസുകാർ
B ഫ്രഞ്ചുകാർ
C ഡച്ചുകാർ
D ബ്രിട്ടീഷുകാർ
2/10
എഴുത്തച്ഛൻ എവിടെവച്ചാണ് സമാധിയടഞ്ഞത്
A തിരൂർ
B ചിറ്റൂർ
C തൃശ്ശൂർ
D അമ്പലപ്പുഴ
3/10
ഡച്ചുകാരുടെ അധീനതയിൽ കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്ന ഗവർണറുടെ ആസ്ഥാനം
A കുളച്ചൽ
B കൊച്ചി
C തലശ്ശേരി
D അഞ്ചുതെങ്ങ്
4/10
"കേരളോദ്യാനം" എന്നറിയപ്പെടുന്ന കൃതി ഏതാണ്
A പെരിപ്ലസ് ഓഫ് എരിത്രിയൻ സീ
B ഹോർത്തൂസ് മലബാറിക്കൂസ്
C ഹിസ്റ്റോറിക്കൽ നോട്ടീസസ് ഓഫ് കൊച്ചിൻ
D തുഹ്ഫത്തുൽ മുജാഹിദ്ദീൻ
5/10
'മാർത്ത' എന്ന് വിദേശീയർ വിളിച്ചിരുന്ന ചെറുരാജ്യം ഏതായിരുന്നു
A കുരുനാഗപ്പള്ളി
B നീലേശ്വരം
C കടത്തനാട്
D കൊല്ലങ്കോട്
6/10
'ഇസ്ലാമിന്റെ സംരക്ഷകൻ', 'പോർച്ചുഗീസുകാരെ തുരത്തിയവൻ' എന്നീ ബിരുദങ്ങൾ സ്വയം സ്വീകരിച്ചത് എത്രാമത്തെ കുഞ്ഞാലിമരയ്ക്കാരായിരുന്നു
A ഒന്നാമത്തെ
B മൂന്നാമത്തെ
C നാലാമത്തെ
D രണ്ടാമത്തെ
7/10
ഹിന്ദിയിൽ തുളസീദാസനും തമിഴിൽ കമ്പർക്കും ഉളളതിനു തുല്യമായ സ്ഥാനം മലയാളത്തിലുളള കവി ആരായിരുന്നു
A പൂന്താനം
B ചെറുശ്ശേരി
C എഴുത്തച്ഛൻ
D കുഞ്ചൻ നമ്പ്യാർ
8/10
കേരളചരിത്രത്തിലെ ആദ്യ ലത്തീൻ കത്തോലിക്ക ഇടവക രൂപം കൊണ്ടതെവിടെയാണ്
A കൊല്ലം
B കൊച്ചി
C കാപ്പാട്
D തലശ്ശേരി
9/10
1663-ൽ പോർച്ചുഗീസുകാരിൽ നിന്ന് കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട പിടിച്ചടക്കിയ യൂറോപ്യൻ ശക്തി
A അറബികൾ
B ഫ്രഞ്ചുകാർ
C ബ്രിട്ടീഷുകാർ
D ഡച്ചുകാർ
10/10
തിരുവനന്തപുരത്ത് 'കുതിരമാളിക' പണി കഴിപ്പിച്ചത്
A ചിത്തിരതിരുനാൾ
B സ്വാതി തിരുനാൾ
C ആയില്യം തിരുനാൾ
D ഉത്രം തിരുനാൾ