Result:
1/10
താഴെപ്പറയുന്നവയിൽ പോർച്ചുഗീസുകാരുമായി ബന്ധമില്ലാത്തത് ഏത്
A ഹോർത്തൂസ് മലബാറിക്കസ്
B കൂനൻ കുരിശുകലാപം
C ഉദയംപേരൂർ സുന്നഹദോസ്
D ഗോവയിലെ മതവിചാരണ
2/10
കേരളത്തിലെ ഏത് കലാരൂപത്തിന്റെ ക്രിസ്തീയ അനുകരണമാണ് 'ചവിട്ടുനാടകം' എന്നറിയപ്പെടുന്നത്
A ഓട്ടൻതുള്ളൽ
B കഥകളി
C മോഹിനിയാട്ടം
D പടയണി
3/10
കുഞ്ചൻ നമ്പ്യാരുടെ പുരസ്കർത്താവ് ആയിരുന്നത്
A കോലത്തിരി
B ചെമ്പകശ്ശേരി രാജാവ്
C സാമൂതിരി
D ശക്തൻ തമ്പുരാൻ
4/10
'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന കൃതി ഏത് ഭാഷയിലാണ് രചിക്കപ്പെട്ടത്
A പോർച്ചുഗീസ്
B ലാറ്റിൻ
C ഇംഗ്ലീഷ്
D സംസ്കൃതം
5/10
മലയാളനാട്ടിൽ ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ പ്രവർത്തന കേന്ദ്രമായിരുന്നത്
A തലശ്ശേരി
B ആലപ്പുഴ
C തിരുവനന്തപുരം
D കൊച്ചി
6/10
'ദേവനാരായണൻ' എന്ന സ്ഥാനപ്പേരുള്ള രാജാവ് എവിടെയാണ് ഭരിച്ചിരുന്നത്
A കണ്ണൂർ
B വള്ളുവനാട്
C ചെമ്പകശ്ശേരി
D കോഴിക്കോട്
7/10
ഏത് കൃതിയെ മാതൃകയാക്കിയാണ് മാനവേദൻ സാമൂതിരി 'കൃഷ്ണഗീതി' രചിച്ചത്
A ഭാഗവതം ദശമസ്കന്ദം
B ഭഗവത്ഗീത
C അഷ്ടപദി
D രാമായണം
8/10
ആദ്യം കടുത്തുരുത്തിയും പിന്നീട് വൈക്കവും തലസ്ഥാനമായ ചെറുരാജ്യം
A വടക്കുംകൂർ
B തെക്കുംകൂർ
C പൂഞ്ഞാർ
D ഇടപ്പള്ളി
9/10
താഴെപ്പറയുന്നവയിൽ ഏത് കൃതിയാണ് പൂന്താനം രചിച്ചത് അല്ലാത്തത്
A ശ്രീകൃഷ്ണകർണാമൃതം
B സന്താനഗോപാലം
C ജ്ഞാനപ്പാന
D നാരായണീയം
10/10
'കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ' എന്ന വരികൾ രചിച്ചത്
A ത്യാഗരാജ സ്വാമികൾ
B ഇരയിമ്മൻ തമ്പി
C ധർമ്മരാജാവ്
D കേരള പാണിനി