Result:
1/10
ഏത് തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിന്റ് കാലിമെർ എന്ന വന്യജീവി-പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്
A പോണ്ടിച്ചേരി
B തമിഴ്നാട്
C കർണാടകം
D കേരളം
2/10
മുംബൈ നഗരത്തിലുള്ള പ്രശസ്തമായ ദേശീയോധ്യാനം താഴെപ്പറയുന്നവയിൽ ഏതാണ്
A സഞ്ജയ്ഗാന്ധി നാഷണൽ പാർക്ക്
B ബിർള നാഷണൽ പാർക്ക്
C രാജീവ് ഗാന്ധി നാഷണൽ പാർക്ക്
D ടാറ്റ നാഷണൽ പാർക്ക്
3/10
ഗീർവനങ്ങൾ ഏത് സംസ്ഥാനത്താണ്
A ഗുജറാത്ത്
B കേരളം
C അസം
D കർണാടകം
4/10
താഴെ പറയുന്നവയിൽ ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മെട്രോ പോളിറ്റൻ നഗരം
A ഡെൽഹി
B മുംബൈ
C ചെന്നൈ
D കൊൽക്കത്ത
5/10
മുല്ലപ്പെരിയാർ ഡാം തർക്കവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾ
A കേരളം-കർണാടകം
B കേരളം-പോണ്ടിച്ചേരി
C തമിഴ്നാട്-കർണാടകം
D കേരളം-തമിഴ്നാട്
6/10
ഇന്ത്യയിൽ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം ഏതാണ്
A തമിഴ്നാട്
B മധ്യപ്രദേശ്
C ഉത്തർപ്രദേശ്
D പഞ്ചാബ്
7/10
സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ്
A മഹാനദി
B കൃഷ്ണ
C സബർമതി
D നർമദ
8/10
ഇന്ത്യയിലേറ്റവും കൂടുതൽ പരുത്തി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്
A ഉത്തർപ്രദേശ്
B രാജസ്ഥാൻ
C ഗുജറാത്ത്
D മധ്യപ്രദേശ്
9/10
നാസിക് ഏത് നദിയുടെ തീരത്താണ്
A ഗോദാവരി
B നർമദ
C താപ്തി
D ഗംഗ
10/10
ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം
A തുകൽ വ്യവസായം
B റബർ വ്യവസായം
C ഗ്ലാസ് വ്യവസായം
D പരുത്തി വ്യവസായം