Result:
1/10
ഇന്ത്യ ആദ്യത്തെ അന്റാർട്ടിക്ക പര്യടനം നടത്തിയ വർഷം ഏതാണ്
A 1984
B 1983
C 1985
D 1982
2/10
ഏത് രാജ്യമാണ് അന്റാർട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എം.വി.പോളാർ സർക്കിൾ എന്ന വാഹനം നൽകിയത്
A നോർവേ
B സ്വീഡൻ
C ഫിൻലൻഡ്
D ചിലി
3/10
നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു
A ലാൽ ബഹാദൂർ ശാസ്ത്രി
B സർദാർ വല്ലഭായ് പട്ടേൽ
C വി വി ഗിരി
D ജവാഹർലാൽ നെഹ്രു
4/10
ഭൂദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം ഏതാണ്
A കാക്കിനഡ
B തഞ്ചാവൂർ
C പോച്ചംപള്ളി
D വിജയവാഡ
5/10
1959-ൽ ഏത് നഗരത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സംപ്രേഷണം നടത്തിയത്
A മുംബൈ
B കൊൽക്കത്ത
C ചെന്നൈ
D ന്യൂഡൽഹി
6/10
ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ഏത് സംസ്ഥാനത്താണ്
A മഹാരാഷ്ട്ര
B ഉത്തർപ്രദേശ്
C കർണാടകം
D ബീഹാർ
7/10
ബുദ്ധൻ ചിരിക്കുന്നു എന്ന പേരിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയത് എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ്
A ഒന്ന്
B രണ്ട്
C നാല്
D മൂന്ന്
8/10
ഭാരതീയ ജനസംഘം സ്ഥാപിച്ചതാര്
A ശ്യാമപ്രസാദ് മുഖർജി
B വി ജി സവർക്കർ
C എ ബി വാജ്പേയ്
D ദീൻദയാൽ ഉപാധ്യായ
9/10
ഓൾ ഇന്ത്യ റേഡിയോ ആകാശവാണി എന്ന പേര് സ്വീകരിച്ച വർഷം എന്നാണ്
A 1960
B 1959
C 1958
D 1957
10/10
ഇന്ത്യയിലെ ഏത് സർവകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത്
A ഡൽഹി സർവകലാശാല
B ഇഗ്നോ
C സർദാർ പട്ടേൽ സർവകലാശാല
D പട്ന സർവകാലാശാല