Result:
1/10
ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ നിയമം ഏതാണ്
A 1919-ലെ ഗവ.ഓഫ് ഇന്ത്യ നിയമം
B 1909-ലെ ഇന്ത്യൻ കൌൺസിൽ നിയമം
C 1935-ലെ ഗവ.ഓഫ് ഇന്ത്യ നിയമം
D ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
2/10
ഇന്ത്യൻ നിയമനിർമാണസഭ ആദ്യമായി ദ്വമണ്ഡലസഭയായത് ഏത് നിയമം പ്രകാരമാണ്
A 1909-ലെ ഇന്ത്യൻ കൌൺസിൽ നിയമം
B 1919-ലെ ഗവ.ഓഫ് ഇന്ത്യ നിയമം
C 1773-ലെ റഗുലേറ്റിങ് ആക്ട്
D 1935-ലെ ഗവ.ഓഫ് ഇന്ത്യ നിയമം
3/10
ഇന്ത്യയ്ക്ക് ഫെഡറൽ ഘടന വിഭാവനം ചെയ്ത ആദ്യ നിയമമേത്
A 1935-ലെ ഗവ.ഓഫ് ഇന്ത്യ നിയമം
B 1773-ലെ റഗുലേറ്റിങ് ആക്ട്
C 1909-ലെ ഇന്ത്യൻ കൌൺസിൽ നിയമം
D 1919-ലെ ഗവ.ഓഫ് ഇന്ത്യ നിയമം
4/10
കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി രൂപം കൊണ്ടതെന്നാണ്
A 1946 സെപ്തംബർ
B 1946 ഡിസംബർ 6
C 1946 ഡിസംബർ 9
D 1946 ഡിസംബർ 11
5/10
കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ആദ്യമായി സമ്മേളിച്ച തീയതി
A 1946 ഡിസംബർ 9
B 1946 ഡിസംബർ 6
C 1946 ഡിസംബർ 11
D 1946 ഡിസംബർ 13
6/10
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ താത്കാലിക അധ്യക്ഷനായിരുന്നത്
A സച്ചിദാനന്ദ സിൻഹ
B ജവാഹർലാൽ നെഹ്രു
C ഡോ.രാജേന്ദ്രപ്രസാദ്
D എച്ച്.സി.മുഖർജി
7/10
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ സ്ഥിരം അധ്യക്ഷനായിരുന്നത്
A മൌണ്ട്ബാറ്റൻ പ്രഭു
B ഡോ.രാജേന്ദ്രപ്രസാദ്
C സച്ചിദാനന്ദ സിൻഹ
D ജവാഹർലാൽ നെഹ്രു
8/10
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ ഉപാധ്യക്ഷൻ ആരായിരുന്നു
A എച്ച്.സി.മുഖർജി
B ഗുൽസരിലാൽ നന്ദ
C അനന്തശയനം അയ്യങ്കാർ
D ജി വി മൌലങ്കർ
9/10
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ കോൺസ്റ്റിറ്റ്യൂഷണൽ അഡ്വൈസർ ആരായിരുന്നു
A ഡോ.അംബേദ്കർ
B ടി ടി ക്യഷ്ണമാചാരി
C സി രാജഗോപാലാചാരി
D ബി എൻ റാവു
10/10
ഭരണഘടലയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു
A ഡോ.അംബേദ്കർ
B സർദാർ പട്ടേൽ
C ഫസൽ അലി
D ഡോ.രാജേന്ദ്രപ്രസാദ്