Result:
1/10
'സംഗീതത്തിലെ ഓസ്കാർ' എന്നറിയപ്പെടുന്നത്
A എമ്മി അവാർഡ്
B ഗ്രാമി അവാർഡ്
C ബാഫ്ട അവാർഡ്
D ഗോൾഡൻ ഗ്ലോബ്
2/10
1975-ൽ ടെംപിൾടൺ പുരസ്കാരത്തിന് അർഹനായ മുൻ ഇന്ത്യൻ പ്രസിഡന്റ് ആരാണ്
A ഡോ.എസ് രാധാകൃഷ്ണൻ
B വി വി ഗിരി
C സക്കീർ ഹുസൈൻ
D ഡോ.രാജേന്ദ്രപ്രസാദ്
3/10
വേൾഡ് ഫുഡ് പ്രൈസിന് അർഹനായ രണ്ടാമത്തെ ഇന്ത്യക്കാരൻ (1989)
A ഡോ.വർഗീസ് കുര്യൻ
B എം.എസ്. സ്വാമിനാഥൻ
C സി. സുബ്രഹ്മണ്യം
D ഇവരാരുമല്ല
4/10
വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാന ജേതാവിനെ നിർണയിക്കുന്നത്
A സ്വീഡിഷ് അക്കാദമി
B നോർവീജിയൻ പാർലമെന്റ്
C കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്
D ഇതൊന്നുമല്ല
5/10
ബാഫ്ട അവാർഡ് നൽകുന്നത്
A യുഎസ്എ
B ഫ്രാൻസ്
C ചൈന
D ബ്രിട്ടൻ
6/10
ആദ്യത്തെ മിസ് എർത്ത് സൌന്ദര്യ മത്സരം നടന്ന വർഷം ഏതാണ്
A 2001
B 2002
C 2003
D 2004
7/10
സഖറോയ് പ്രൈസ് നൽകുന്നത്
A റഷ്യ
B യൂറോപ്യൻ പാർലമെന്റ്
C ജർമനി
D ഇറ്റലി
8/10
മിസ് യൂണിവേഴ്സ് മത്സരം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
A ചൈന
B ഫ്രാൻസ്
C യുഎസ്എ
D യുകെ
9/10
വൈറ്റ് ബ്രഡ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
A സാഹിത്യം
B സ്പോർട്സ്
C സിനിമ
D സംഗീതം
10/10
ഓസ്കാറിന് അർഹതനേടിയ ആദ്യ ഇന്ത്യൻ
A എ ആർ റഹ്മാൻ
B ഗുൽസാർ
C ഭാനു അത്തയ്യ
D റെസൂൽ പൂക്കുട്ടി