Result:
1/10
സിന്ധു നാഗരികതയുടെ ഭാഗമായിരുന്ന കലിബംഗൻ ഇപ്പോൾ ഏതു സംസ്ഥാനത്തിലാണ്
A രാജസ്ഥാൻ
B ഹരിയാന
C പഞ്ചാബ്
D ഗുജറാത്ത്
2/10
'ശകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്
A ഹർഷവർദ്ധനൻ
B ചന്ദ്രഗുപ്ത വിക്രമാദിത്യൻ
C അശോകൻ
D സമുദ്രഗുപ്തൻ
3/10
കനിഷ്കന്റെ രാജസദസ്സിലെ ഏറ്റവും പ്രഗല്ഭനായ പണ്ഡിതൻ
A നാഗസേനൻ
B അശ്വഘോഷൻ
C ബാണഭട്ടൻ
D കാളിദാസൻ
4/10
വീണ വായിക്കുന്നതിൽ തൽപരനായിരുന്ന ഗുപ്തരാജാവ്
A കുമാരഗുപ്തൻ
B ചന്ദ്രഗുപ്തൻ ഒന്നാമൻ
C വിക്രമാദിത്യൻ
D സമുദ്രഗുപ്തൻ
5/10
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി
A ഹുയാൻസാങ്
B മെഗസ്തനീസ്
C നിക്കോളോ കോണ്ടി
D ഫാഹിയാൻ
6/10
'മാളവികാഗ്നി മിത്രം' രചിച്ചത്
A കാളിദാസൻ
B അമരസിംഹൻ
C വിശാഖദത്തൻ
D ഭാസൻ
7/10
ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദു ചക്രവർത്തി
A സ്കന്ദഗുപ്തൻ
B ശശാങ്കൻ
C ഹർഷവർദ്ധനൻ
D ഹാലൻ
8/10
ശ്രീബുദ്ധൻ ജനിച്ച സ്ഥലം
A ലുംബിനി
B ബോധ്ഗയ
C സാരനാഥ്
D കുശിനഗരം
9/10
ചേരരാജാക്കന്മാരിൽ ഏറ്റവും പ്രധാനി ആരായിരുന്നു
A നെടുംചേഴിയൻ
B ചെങ്കുട്ടുവൻ
C കുലോത്തുംഗൻ
D കരികാലൻ
10/10
ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരൻ ആരായിരുന്നു
A ഭദ്രബാഹു
B ഋഷഭൻ
C മഹാവീരൻ
D പാർശ്വനാഥൻ