Result:
1/10
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ
  1. 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു
  2. ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു
  3. ലക്ഷ്യം കാർഷിക പുരോഗതി
  4. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 1,3
B 2,4
C 1,4
D 1,2
2/10
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എത്രയാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 141
B 143
C 140
D 145
3/10
1571 മുതൽ 1585 വരെ മുഗളന്മാരുടെ തലസ്ഥാനം ആയിരുന്നത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ആഗ്ര
B ഫത്തേപ്പൂർ സിക്രി
C ലാഹോർ
D ഡൽഹി
4/10
'പെറ്റീഷൻ ഓഫ് റൈറ്റ്സ്' ഏത് വിപ്ലവവുമായി ബന്ധപ്പെട്ട കാര്യമാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ഫ്രഞ്ച് വിപ്ലവം
B ചൈനീസ് വിപ്ലവം
C അമേരിക്കൻ സ്വാതന്ത്ര്യ സമരം
D ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
5/10
സ്വാതന്ത്രാനന്തരം ഇന്ത്യയിൽ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം എത്രയാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A 564
B 565
C 566
D 567
6/10
"ഭാരതമെന്ന പേർ കേട്ടാൽ
അഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ" - ഈ വരികൾ വള്ളത്തോളിന്റെ ഏതു കവിതയിൽ നിന്നും എടുത്തിട്ടുള്ളതാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ചിത്രയോഗം
B ബധിരവിലാപം
C ദിവാസ്വപ്നം
D എന്റെ ഗുരുനാഥൻ
7/10
ഭൂപടങ്ങളിൽ കൃഷിസ്ഥലങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A വെളുപ്പ്
B മഞ്ഞ
C പച്ച
D ചെമപ്പ്
8/10
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത NW - 1 ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ഗംഗ
B ബ്രഹ്മപുത്ര
C സിന്ധു
D ഗോദാവരി
9/10
പുനഃസ്ഥാപിക്കാൻ ശേഷിയുള്ളതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൌഹാർദ്ദവുമായ ഊർജ്ജ സ്രോതസാണ്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A കൽക്കരി
B പെട്രോളിയം
C പ്രകൃതി വാതകം
D സൌരോർജ്ജം
10/10
"ഭൂമിയുടെ ആൽബദോ" എന്നറിയപ്പെടുന്നത്

(17/2022 - Police Constable / Women Police Constable / Armed Police ASI)

A ഭൌമവികിരണം
B ഭൂമിയിൽ എത്തിച്ചേരുന്ന വികിരണം
C ഭൂമിയിൽ എത്താതെ പ്രതിഫലിച്ചു പോകുന്ന വികിരണം
D അഭിവഹനം