Result:
1/10
താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം
  1. സമാധാനപരമായ സഹവർത്തിത്വം
  2. വംശീയവാദത്തോടുള്ള വിദ്വേഷം
  3. വിദേശസഹായത്തിന്റെ അവശ്യകതയിലുള്ള ഊന്നൽ

(Civil Excise Officer - Plus2 Level Main Exam - 2022)

A 1 ഉം 2 ഉം മാത്രം
B 1 ഉം 3 ഉം മാത്രം
C 2 ഉം 3 ഉം മാത്രം
D മേൽപ്പറഞ്ഞവയെല്ലാം (1,2,3)
2/10
1921-ൽ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A ടി പ്രകാശം
B കെ പി കേശവമേനോൻ
C ആനിബസന്റ്
D ജവഹർലാൽ നെഹ്റു
3/10
താഴെ നൽകിയിരിക്കുന്നവരിൽ നിവർത്തന പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ ആരെല്ലാം
  1. എൻ.വി.ജോസഫ്
  2. സി കേശവൻ
  3. ടി കെ മാധവൻ
  4. ടി എം വർഗ്ഗീസ്

(Civil Excise Officer - Plus2 Level Main Exam - 2022)

A 1 ഉം 2 ഉം മാത്രം
B 1 ഉം 2 ഉം 4 ഉം
C 1 ഉം 4 ഉം മാത്രം
D 1 ഉം 2 ഉം 3 ഉം
4/10
താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന
  1. കൊച്ചിൻ ലെജിസ്ലേറ്റീവ് കൌൺസിൽ അംഗമായിരുന്നു
  2. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു
  3. 'പുലയർ' എന്ന കവിത എഴുതി

(Civil Excise Officer - Plus2 Level Main Exam - 2022)

A 1 ഉം 2 ഉം മാത്രം
B 2 ഉം 3 ഉം മാത്രം
C 1 ഉം 3 ഉം മാത്രം
D 1 മാത്രം
5/10
ഇന്ത്യൻ അസോസിയേഷന്റെ സ്ഥാപകൻ ആരാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A സുരേന്ദ്രനാഥ ബാനർജി
B കെ ടി തെലാങ്
C എം വീരരാഘവാചാരിയർ
D ഫിറോസ്ഷാ മേത്ത
6/10
ഷാങ്ഹായ് സഹകരണ സംഘടനയിൽ ഉൾപ്പെടാത്ത രാജ്യമേത്

(Civil Excise Officer - Plus2 Level Main Exam - 2022)

A ഇന്ത്യ
B ശ്രീലങ്ക
C പാകിസ്ഥാൻ
D ചൈന
7/10
ആൻഡമാൻ ദ്വീപസമൂഹത്തെയും നിക്കോബാർ ദ്വീപസമൂഹത്തെയും തമ്മിൽ വേർതിരിക്കുന്ന സമുദ്ര ഭാഗം ഏതാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A പാക് കടലിടുക്ക്
B ടെൻ ഡിഗ്രി ചാനൽ
C ഇംഗ്ലീഷ് ചാനൽ
D ഇലവൻത് ഡിഗ്രി ചാനൽ
8/10
ഇന്ത്യയുടെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏതാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A ഹിമാലയം
B പശ്ചിമഘട്ടം
C ഹിന്ദുകുഷ്
D കാരക്കോറം
9/10
2011-ലെ സെൻസസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാമത് നിൽകുന്ന സംസ്ഥാനം ഏതാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A കേരളം
B ബീഹാർ
C ഉത്തർപ്രദേശ്
D പശ്ചിമബംഗാൾ
10/10
ഭൂമിയുടെ അന്തർഭാഗത്തെ പാളികളിൽ ഏതാണ് 'നിഫെ' എന്ന് അറിയപ്പെടുന്നത്

(Civil Excise Officer - Plus2 Level Main Exam - 2022)

A ആന്തര അകകാമ്പ്
B ഭൂവൽക്കം
C ബഹിരാവരണം
D ബാഹ്യഅകകാമ്പ്