Result:
1/10
മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
A തലാമസ്
B സെറിബെല്ലം
C ഹൈപ്പോതലാമസ്
D സെറിബ്രം
2/10
'സ്റ്റെന്റ് ചികിത്സ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A വൃക്ക
B ശ്വാസകോശം
C ഹൃദയം
D കണ്ണ്
3/10
മനുഷ്യശരീരത്തിലെ ഏറ്റവും നീളംകൂടിയ കോശം ഏതാണ്
A ബീജം
B അണ്ഡം
C എപ്പിത്തീലിയം
D നാഡീകോശം
4/10
മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്
A വൃക്ക
B ഹൃദയം
C കരൾ
D ശ്വാസകോശം
5/10
ജലദോശത്തിന് കാരണമായത്
A വേരിയോള വൈറസ്
B റാബ്ഡോ വൈറസ്
C ആർബോ വൈറസ്
D റൈനോവൈറസ്
6/10
ഹൈപ്പോകലേറിയ ഏതിന്റെ അപര്യാപ്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു
A കാത്സ്യം
B സോഡിയം
C പൊട്ടാസ്യം
D മഗ്നീഷ്യം
7/10
'ഗൾസ് രോഗം' എന്നറിയപ്പെടുന്നത്
A മിക്സഡിമ
B കുഷ്ഠം
C കാൻസർ
D ക്ഷയം
8/10
ചുവന്ന രക്താണുക്കൾ അരിവാളിന്റെ ആകൃതിയിൽ കാണപ്പെടുന്ന അസുഖം
A എയ്ഡ്സ്
B സിക്കിൾസെൽ അനീമിയ
C ഹീമോഫീലിയ
D മിക്സഡിമ
9/10
വ്യക്തമായ കാഴ്ച ലഭിക്കുന്നതിന് ഒരു വസ്തുവും കണ്ണും തമ്മിലുളള ഏറ്റവും കുറഞ്ഞ ദൂരം എത്ര സെന്റീമീറ്ററാണ്
A 25
B 30
C 50
D 20
10/10
മധ്യകർണത്തിലെ അസ്ഥികളുടെ എണ്ണം എത്രയാണ്
A 1
B 3
C 2
D 4