Result:
1/10
ഏത് വിറ്റാമിന്റെ കുറവുകാരണമാണ് സീറോഫ്താൽമിയ എന്ന അസുഖം ഉണ്ടാകുന്നത്
A വിറ്റാമിൻ ഡി
B വിറ്റാമിൻ എ
C വിറ്റാമിൻ ബി
D വിറ്റാമിൻ ഇ
2/10
കൈമുട്ടിന് മുകളിലത്തെ അസ്ഥിയുടെ പേര്
A റേഡിയസ്
B അൾന
C ഹ്യൂമറസ്
D ഫിബുല
3/10
മനുഷ്യശരീരത്തിൽ ശരാശരി എത്രലിറ്റർ രക്തമാണു ഉള്ളത്
A 4
B 7
C 6
D 5
4/10
ഏറ്റവും വലിയ കരൾ ഉള്ള ജന്തു ഏതാണ്
A തിമിംഗലം
B കുതിര
C ആന
D ജിറാഫ്
5/10
ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ഏതിനെയാണ്
A പേശീ വ്യവസ്ഥയെ
B രക്തപര്യയന വ്യവസ്ഥയെ
C ശ്വസന വ്യവസ്ഥയെ
D നാഡീവ്യവസ്ഥയെ
6/10
റെറ്റിനയുടെ ഏത് ഭാഗത്തിനാണ് കാഴ്ചശക്തി ഒട്ടുമില്ലാത്തത്
A പീതബിന്ദു
B ഐറിസ്
C അന്ധബിന്ദു
D ഇവയൊന്നുമല്ല
7/10
ബ്രേക്ക് ബോൺ ഫിവർ എന്നറിയപ്പെടുന്ന രോഗം ഏതാണ്
A ഡെങ്കിപ്പനി
B റിക്കറ്റ്സ്
C മരാസ്മസ്
D സ്കർവി
8/10
ത്വക്കിനെക്കുറിച്ചുള്ള പഠനമാണ്
A നെഫ്രോളജി
B ഡെർമറ്റോളജി
C മൈക്കോളജി
D ഇവയൊന്നുമല്ല
9/10
ആൽക്കഹോൾ ബാധിക്കുന്ന ശരീരഭാഗം ഏതാണ്
A സെറിബല്ലം
B സെറിബ്രം
C മെഡുല്ല ഒബ്ലാൻഗേറ്റ
D ഇവയൊന്നുമല്ല
10/10
ഏത് വിറ്റാമിന്റെ രാസനാമമാണ് കാൽസിഫെറോൾ
A വിറ്റാമിൻ എ
B വിറ്റാമിൻ ഡി
C വിറ്റാമിൻ സി
D വിറ്റാമിൻ ഇ