Result:
1/10
ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി
A വോൾഗ
B സ്പ്രീ
C ഡാന്യൂബ്
D റൈൻ
2/10
'ദ്വീപ് വൻകര' എന്നറിയപ്പെടുന്നത്
A യൂറോപ്പ്
B അന്റാർട്ടിക്ക
C ഓസ്ട്രേലിയ
D തെക്കേ അമേരിക്ക
3/10
സൂര്യപ്രകാശം ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം ഏതാണ്
A ബുധൻ
B ശുക്രൻ
C വ്യാഴം
D ഭൂമി
4/10
പ്രപഞ്ചത്തിന്റെ വികാസത്തിന് ആദ്യ തെളിവ് നൽകിയത്
A എഡ്വിൻ ഹബിൾ
B സി വി രാമൻ
C ഗാമോ
D റോമർ
5/10
'ചുവപ്പ് ഗ്രഹം' എന്നറിയപ്പെടുന്നത്
A ശുക്രൻ
B വ്യാഴം
C ചൊവ്വ
D ശനി
6/10
ഏറ്റവും വ്യത്താകാരമായ പ്രദക്ഷിണപഥമുള്ള ഗ്രഹം ഏതാണ്
A ഭൂമി
B ചൊവ്വ
C ശുക്രൻ
D ബുധൻ
7/10
ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യം കൂടിയ രാത്രി അനുഭവപ്പെടുന്നത്
A ജൂൺ 21
B ഡിസംബർ 22
C സെപ്തംബർ 23
D മാർച്ച് 21
8/10
ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമി
A പാറ്റഗോണിയ
B അറ്റക്കാമ
C സഹാറ
D കലഹാരി
9/10
ഗാലപ്പാഗോസ് ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ്
A ചിലി
B ഇക്വഡോർ
C ബ്രിട്ടൺ
D ബ്രസീൽ
10/10
ഓസ്ട്രേലിയയെയും താസ്മാനിയയെയും വേർതിരിക്കുന്ന കടലിടുക്ക്
A ബാസ്
B ടോറസ്
C ടാർടാർ
D ഡേവിസ്