Result:
1/10
ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്
A ഇന്ത്യൻ ഉപദ്വീപ്
B ഇൻഡോ-ചൈന
C അറേബ്യൻ ഉപദ്വീപ്
D ഇവയൊന്നുമല്ല
2/10
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം
A ഇന്ത്യ
B ജപ്പാൻ
C ഇന്തോനേഷ്യ
D ഫിലിപ്പൈൻസ്
3/10
ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്
A എവറസ്റ്റ് കൊടുമുടി
B ടിബറ്റ്
C ഹിമാലയ പർവ്വതം
D പാമീർ പീഠഭൂമി
4/10
ലോകത്തിന്റെ വിസ്തൃതിയുടെ എത്ര ശതമാനമാണ് ആഫ്രിക്ക
A 20.2
B 30.2
C 22.0
D 15.2
5/10
ദക്ഷിണായനരേഖയെ രണ്ടു പ്രാവശ്യം മുറിച്ചു കടന്നൊഴുകുന്ന നദി ഏതാണ്
A കോംഗോ
B സാംബസി
C ലിംപോപോ
D നൈജർ
6/10
ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ഏതാണ്
A മൌനാ കിയ
B മക് കിൻലി
C മൌനാലോവ
D ലോഗൻ
7/10
അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്
A സ്റ്റെപ്പീസ്
B പ്രയറീസ്
C സാവന്ന
D പാമ്പാസ്
8/10
കരീബിയൻ കടലിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്
A ജമൈക്ക
B ക്യൂബ
C ഹിസ്പാനിയോള
D ഡൊമിനിക്കൻ റിപ്പബ്ലിക്
9/10
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം
A നയാഗ്ര
B ഏഞ്ചൽ
C ജോഗ്
D വിക്ടോറിയ
10/10
'പക്ഷികളുടെ വൻകര' എന്നറിയപ്പെടുന്നത്
A തെക്കേ അമേരിക്ക
B വടക്കേ അമേരിക്ക
C ആഫ്രിക്ക
D അന്റാർട്ടിക്ക