Result:
1/10
പ്രകാശത്തെക്കുറിച്ചുള്ള പഠനം
A അക്കൌസ്റ്റിക്സ്
B ഓറോളജി
C ഒപ്റ്റിക്സ്
D ഹോറോളജി
2/10
സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ട് എന്ന് തെളിയിച്ചതാര്
A ഐൻസ്റ്റീൻ
B എഡിസൺ
C ന്യൂട്ടൺ
D ഹേർട്സ്
3/10
റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതാര്
A മാഡം ക്യൂറി
B ഹെൻറി ബെക്കറൽ
C എൻറിക്കോ ഫെർമി
D റോൺജൻ
4/10
സെൽഫോണിന്റെ പിതാവ് ആരാണ്
A ഗ്രാഹാംബെൽ
B മാർട്ടിൻ കൂപ്പർ
C സാമുവൽ മോഴ്സ്
D സിൻക്ലയർ
5/10
വൈദ്യുതി കണ്ടുപിടിച്ചതാര്
A മൈക്കൽ ഫാരഡേ
B അലക്സാണ്ടർ വോൾട്ട
C ഹ്യൂജൻസ്
D ന്യൂട്ടൺ
6/10
ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്
A ഡേവിഡ് ഗ്രിഫിത്ത്
B ലൂമിയർ സഹോദരൻമാർ
C സ്പീൽബെർഗ്
D വാൾട്ട് ഡിസ്നി
7/10
ഒരു യാർഡ് എത്ര മീറ്ററാണ്
A 0.9141
B 0.9411
C 0.9144
D 0.9914
8/10
ജലത്തിൽ പ്രകാശത്തിന്റെ വേഗം സെക്കന്റിൽ എത്ര മീറ്ററാണ്
A 340
B 1435
C 3850
D 5000
9/10
പദാർത്ഥത്തിന്റെ എത്രാമത്തെ അവസ്ഥയാണ് സൂപ്പർ കൂൾസ് ഫെർമി ഗ്യാസ് എന്നത്
A 8
B 6
C 7
D 5
10/10
സൂര്യന്റെ കാണാൻ കഴിയുന്ന ഭാഗം ഏതാണ്
A ഹൈഡ്രോസ്ഫിയർ
B ഫോട്ടോസ്ഫിയർ
C അയണോസ്ഫിയർ
D ട്രോപ്പോസ്ഫിയർ