Result:
1/10
കേന്ദ്ര നിയമനിർമാണ സഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്ന വർഷം എന്നാണ്
A 1918
B 1920
C 1922
D 1924
2/10
1927-ൽ സമതാ സൈനിക് ദൾ രുപവത്കരിച്ചത്
A ഡി.കെ.കാർവേ
B ജ്യോതിബ ഫുലെ
C ബി ആർ അംബേദ്കർ
D മഹാത്മാഗാന്ധി
3/10
മദൻ മോഹൻ മാളവ്യയ്ക്കുശേഷം ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലറായത് ആരാണ്
A സക്കീർ ഹുസൈൻ
B അരവിന്ദഘോഷ്
C ഭഗവാൻദാസ്
D ഡോ.എസ്.രാധാകൃഷ്ണൻ
4/10
അഹമ്മദാബാദിൽ സബർമതി തീരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തിന് ഹൃദയകുഞ്ജ് എന്ന പേര് നൽകിയത്
A കാക്കാസാഹേബ് കലേൽക്കർ
B ഘനശ്യാം ബിർള
C ജവാഹർലാൽ നെഹ്രു
D മഹാദേവ് ദേശായി
5/10
ഇന്ത്യാ വൈസ്യോയിയുടെ ഷിംലയിലെ വേനൽക്കാല വസതിയായിരുന്നത്
A വൈസ്റീഗൽ പാലസ്
B ബെൽവഡേർ ഹൌസ്
C വൈസ്റീഗൽ ലോഡ്ജ്
D വൈസ്രോയ് ഹൌസ്
6/10
ആരാണ് 1923-ൽ കേന്ദ്ര നിയമനിർമാണ സഭയിൽ പ്രതിപക്ഷ നേതാവായത്
A സി ആർ ദാസ്
B എം എം മാളവ്യ
C മോത്തിലാൽ നെഹ്രു
D വിതൽഭായ് പട്ടേൽ
7/10
ക്വിറ്റിന്ത്യാ സമരകാലത്ത് കോൺഗ്രസിന്റെ ജിഹ്വയായിരുന്ന കോൺഗ്രസ് റേഡിയോയുടെ പ്രക്ഷേപണത്തിന് നേതൃത്വം നൽകിയത്
A ഉഷാ മേത്ത
B അരുൺ അസഫ് അല
C യൂസഫ് മെഹ്റലി
D ജെ പി കൃപലാനി
8/10
സൈമൺ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരാണ്
A ഭഗത് സിങ്
B ലാലാ ലജ്പത്റായ്
C യൂസഫ് മെഹ്റലി
D ജവാഹർലാൽ നെഹ്രു
9/10
ചൌരിചൌരാ കേസിൽ തൂക്കുമരം വിധിക്കപ്പെട്ട 177 സ്വാതന്ത്ര്യ സമരഭടൻമാർക്കായി കോടതിയിൽവാദിച്ച് 156 പേരെ കുറ്റവിമുക്തരാക്കിയ അഭിഭാഷകൻ ആരാണ്
A മദൻമോഹൻ മാളവ്യ
B ജവാഹർലാൽ നെഹ്രു
C ആസഫ് അലി
D മഹാത്മാഗാന്ധി
10/10
വൈസ്രോയി എന്ന സ്ഥാനപ്പേര് നിർത്തലാക്കിയ വർഷം എന്നാണ്
A 1947
B 1948
C 1949
D 1950